നിലത്ത് മലർന്നു കിടക്കുന്ന നിഹാലും അവനു നേർക്കു മുഷ്ടി പിടിച്ചു നിൽക്കുന്ന അയാനെയും മാറി മാറി നോക്കി, എന്താ
ണ് സംഭവിച്ചതെന്നറിയാത്ത നിഴൽപാടായിരുന്നു നിഹാലിന്റെ മുഖത്തുടനീളം. ദേഷ്യം ഇളകിമറിഞ്ഞ് എന്തിനുംതയ്യറായുളള നിലപ്പായിരുന്നു അയാൻ. സ്തംഭന മറ്റു നിൽക്കാനല്ലാതെ മറ്റൊന്നിനും എനിക്കായില്ല.നിലത്തു നിന്ന് ചാടിയെഴുന്നേറ്റ് സംശയത്തോടെ അവൻ ഒരു നിമിഷം അയാനെ നോക്കി നിന്നു , ആ നിൽപ്പിനു ദൈർഘ്യം കുറച്ചു കൊണ്ട് അയാൾ അവന്റെ കോളറിൽ കേറിപ്പിടിച്ച് മുന്നോട്ട് ശക്തിയായി വലിച്ചു.
ഒരു ശ്വാസഛ്വാസ ത്തിന്റെ അന്തരമെ അവർക്കിടയിൽ ഉണ്ടായിരുന്നുളൂ. അപ്പോഴും ഒന്നുമറിയതെ മിഴിച്ച് നിൽക്കുന്ന നിഹാലിനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അത് എന്നിൽ ഭയം ഇരട്ടിച്ചു.
'' How dare to touch her''
നിഹാലിന്റെ കോളറിലെ പിടുത്തം ബലം കൂട്ടി പല്ലിറുക്കി അയാൻ പറഞ്ഞു. ഒരു ഞെട്ടലോടെ ഞാൻ മിഴിച്ചു നിന്നു. ഇനി എന്തെല്ലാം സംഭവിക്കുമെന്ന ഭീതി എന്നെ വേട്ടയാടി കൊണ്ടിരുന്നു.ആ സംവാദത്തിലൂടെയാണ് നിഹാലിനു കാര്യത്തിന്റെ ഗതി വ്യക്തമായത് ,വിരളമായി അയാന്റെ പിടുത്തം വിടിച്ച് ഷർട്ടിന്റെ കോളർ തട്ടി നേരയാക്കി പുഛത്തോടെ നോക്കി അവൻ ചോദിച്ചു.
" അല്ല ! താൻ ഈ കഥയിലെ നായകനോ അതോ വില്ലനോ?
ആലോചനയോടെ അവൻ വീണ്ടും തുടർന്നു.
" wait wait.... !ഇവനല്ലേ ഇടയിൽ കയറിത് ,പിന്നെ ഞാൻ എന്തിനു സംശയിക്കണം. "
അത് തീർച്ച വരുത്താൻ എന്നെ നോക്കി അവൻ കളിയാക്കി ചോദിച്ചു.
അല്ലേ റിയ"തൊണ്ട ഇടറി വിളറി വെളുത്ത് ഞാൻ അവനെ നിരാധാരമായി നോക്കി നിന്നു.
പെട്ടന്ന് അവനു നേർക്കു വന്ന
വഴങ്ങാത്ത അയാന്റെ കൈ ബലമായി തടഞ്ഞു കൊണ്ട് നിഹാൽ പറഞ്ഞു." സംസാരിക്കുന്നതിനിടയിൽ അടിക്കുന്നത് foul അല്ലേ ചേട്ടാ"
അയാന്റെ കൈ കുതറി എറിഞ്ഞ് നിഹാൽ പൊരുതി .മുടി ബലമായി പിൻലോട്ട് വലിച്ച് നീക്കി അയൻ അവന്റെ ഷോൾഡറിൽ തട്ടി തട്ടി വാശിക്കേറ്റി
" touch her... touch her ..."
YOU ARE READING
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...