I'm in love... 14

211 18 102
                                    


വളരെ ദിർഥിയിൽ stationilek പോകാൻ തയാറെടുകുയാണ് ദേവ്..
തന്റെ bike എടുത്ത് start ചെയ്തപോളാണ് phone ring ചെയുന്നത്.
Shirt ഇന്റെ pocketൽ നിന്നെടുത്ത് ആരാണെന്ന് നോക്കി..

Eric എന്ന name കണ്ടതോടെ ദേവ് ചാടി call എടുത്തു.

"Hlo Eric"

📞.. ha dev പറഞ്ഞത് ഒർമ്മയുണ്ടല്ലോ എത്രയും പെട്ടന്ന് ആ files അവിടെന്നു മാറ്റണം ബോസിന് കുറച്ച് തിരക്കുകൾ ഉള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്.. നിനക്ക് അത് കഴിഞ്ഞില്ലെങ്കിൽ ബോസ്സിനെ അറിയാലോ"

" ഞാൻ ഇറങ്ങുകയാണ്" നെറ്റിയിൽ പൊടിഞ്ഞിരുന്ന വിയർപ്പു തുടച്ചു.

"Ok do your work"

പെട്ടന്ന് തന്നെ തന്റെ phone പോക്കറ്റിൽ വെച്ച് bike എടുത്തുകൊണ്ട് ദേവ് പോയി.

Road മുഴുവൻ block ആയിരുന്നു ഒരു accidentum മഹാദേവിന് ഒട്ടും തന്നെ സമയവും ഇല്ല.

" ohh god ഇനി എപ്പോഴാ block മാറുക Philip sir ഇപ്പൊ അവിടെ എത്തിക്കാണുമായിരിക്കും"
...

ഇതേ സമയം Philip അവിടെ എത്തിയിരുന്നു.

"Ee ദേവ് ഇത് ഇവിടെ പോയി കിടക്കുവാ ഇവൻ ഇത് എന്താ വരത്തെ"

Phllip റൂമിൽ കേറി ഫയൽലുകൾ എടുക്കാൻ തുടങ്ങി 8 files ആണ് ഉള്ളത് ഒന്നന്നായി തന്റെ കൈകളിൽ എടുത്ത് വെക്കുകയാണ്.

അപ്പോഴേത്തേക്കും dev അവിടെ എത്തിയിരുന്നു.

" Sirr"അയാൾ ഉറക്കെ വിളിച്ചു

"എന്താ dev മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ"ഫിലിപ്പ് ഒന്ന് ഞെട്ടി പോയിരുന്നു.
"sir ഞാൻ ഫയലുകൾ എടുത്ത് താരം"

"അതെല്ലാം ഞാൻ എടുത്തു"അവസാന fileum എടുത്തുകൊണ്ടാണ് philip പറഞ്ഞത്.

"നമ്മുക്ക് പുറത്തേക്ക് ഇരിക്കാം"
Dev ഇപ്പോളും ചിന്തയിൽ ആണ് അവൻ എന്താ ചെയേണ്ടെന്ന് അറിയില്ല.

ഫിലിപ്പ് തന്റെ phone എടുക്കാൻ തിരിഞ്ഞപ്പോൾ അണ് tableil തട്ടി അയാൾ വിഴുന്നത് കൂടാതെ മോളിൽ നിന്ന് രണ്ടുമൂന്ന് ഫയലുകളും താഴേക്കു ചാടി
കൈയികളിൽ file മുറുകെ പിടിച്ചേരുന്നു.

ശബ്‌ദം കേട്ട് ദേവ് അവിടേക്ക് വന്നു ഫിലിപ്പിനെ പിടിച്ച് എഴുന്നേൽപ്പിച്ചു

I'M IN LOVEWhere stories live. Discover now