I'm in love... 11

Start from the beginning
                                    

"എന്നേ നോക്കി ഇരിക്കാതെ ജോലി ചെയ്യടാ "ഐവന്റെ ശബ്‌ദം ആ floor മുഴുവൻ കേട്ടു.

എല്ലാരുടെയും ശ്രെദ്ധ ഇവരിലേക്ക് തിരിഞ്ഞു.ജോ നോക്കിയവർക്ക് ഒരു വളിച്ച ചിരി പാസ്സാക്കി 🙂.പിന്നെ lapലേക്ക് കേറിയിരുന്നു.

Eww എത്രെയും പെട്ടന്ന് ഇവന്റെ അടുത്തുനിന്ന് മാറിയിരിക്കണം.
അവൻ പിറുപിറുത്തു.

"കൊള്ളാടാ കൊള്ളാം ഞാൻ നിനക്ക് ഒരു ഭാരമാവിന്നില്ല... Ivy വാ നമ്മുക്ക് ക്യാന്റീനിൽ പോവാം.."

"എടാ എനിക്ക് കുറെ work ഉണ്ട്..പിന്നെ വരാം"
കുറച്ച് നേരം കൊണ്ടു തന്നെ ഇവർ നല്ല കൂട്ടായിരുന്നു.

"അതൊക്കെ വന്നിട്ട് ചെയ്യാന്ന് "ഐവിയെ അവൻ വലിക്കാൻ തുടങ്ങി.

"ഇവിടെ വാ...."

ജുവാനേ പുച്ഛിച്ചു വിട്ടിട്ട് അവൻ അവളെ വലിച്ചികൊണ്ട് പോയി.
...

"Two Americano please"Ivan canteenil നിന്ന ചേച്ചിയോട്.

"Thanks"അവനത് മേടിച്ചുകൊണ്ട് ഐവി ഇരിക്കുന്ന seatiന്റെ opposite ആയിട്ടിരുന്നു.

രണ്ട് പേരും സ്വസ്ഥമായി അത് കുടിച്ചുച്ചോണ്ടിരിക്കുമ്പോൾ.
"അതെ ഐവുസെ "

"എന്താ "അവൾ നോക്കി.

"ഈ ആദിൽ ഇല്ലേ അവന്റെ lover ആരാ"
ഐവിയിൽ നിന്നു മനസിലാക്കാൻ വേണ്ടിയുള്ള തന്ത്രപാടാണ്.

"Eeh എന്റെ അറിവിൽ sirന് lover ഒന്നുമില്ല "

Oho അപ്പൊ secret relation ആണ്.

"എന്താ ചോദിച്ചേ "

"ഒന്നുല ചുമ്മാ😅 "
അപ്പൊ അവനോട് തന്നെ ചോദിച്ചാലെ ആളെ കിട്ടുവൊള്ളൂ. വഴി ഉണ്ടാക്കാം.

CCTVയിലൂടെ ആദിൽ ഇത് കാണുന്നുണ്ടായിരുന്നു.

"ഇവൻ എന്താ ഐവിടെ കൂടെ "

🌈___________

കരഞ്ഞു കരഞ്ഞ് എപ്പോഴോ Arvin ഉറങ്ങിയിരുന്ന്.
എണീറ്റപ്പോ വൈകിയിരുന്നു.

അവൻ നേരെ step ഇറങ്ങി താഴേക്ക് ചെന്ന് fridegil നിന്ന് ഇത്തിരി വെള്ളം എടുത്തു കുടിച്ചു അവിടെ നിൽക്കുന്ന maidനെ നോക്കി ഒരു ചെറുച്ചിരി കൊടുത്തു പോകാൻ തിരിഞപ്പോൾ
Reena അവന് വേണ്ടി കാത്തുനിൽക്കുന്നു.

I'M IN LOVEWhere stories live. Discover now