I'm in love... 11

196 19 29
                                    

Muttus ❤️‍🔥calling.....

Contact name തെളിഞ്ഞു വന്നപ്പോൾ ഐവന്റെ മുഖം മാറി. ആദിൽ phone കയ്യിലെടുത്തു അവനെ നോക്കി ഈ ഭാവം മാറ്റമൊക്കെ കണ്ട് ആദിലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൻ call എടുത്തു ചെവിയിലേക്ക് ചേർത്തു.

ഫോണിൽ പറയുന്നത് ഐവാന് കേൾക്കാൻ പറ്റില്ല cuz അവർ distance ഇട്ടാണ് ഇരിക്കുന്നത്.

📞..you bastard!.

"Yes baby"ആദിയം ഒന്ന് പതറി പിന്നെ ചിരിയോടെ തന്നെ പറഞ്ഞു.

📞.. Baby അല്ല kuby എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്.. എത്ര തവണ പറഞ്ഞിട്ടുണ്ട് daddyയോട് ഒന്നും ചോദിക്കരുതെന്ന്.

👯ഇവൾ സംസാരിക്കുന്നതു എന്തിനെ കുറിച്ചാണെന്ന് വഴിയേ മനസിലാകുട്ടോ.

"Ya ya babe i was little busy" അവന്റെ കണ്ണിൽ നോക്കിയാണ് ഇതൊക്കെ പറയുന്നത്.

Eeh ഈ മുരട്ട് സാധനതിനും lover ooo സമ്മയിക്കുല ഞാൻ, അതിന് ഞാൻ സമ്മയിക്കുന്നത് എന്തിനാ ഇവൻ എന്തേലും ചെയ്യട്ടെ.എന്നാലും ശെരിയല്ല ഞാൻ single ആയി നടക്കുമ്പോൾ ഇവൻ അങ്ങനെ സുഖിക്കണ്ട.

ഐവാൻ expressions വാരി വിതറി കൊണ്ടിരിക്കുന്നു.

📞.. ഇനി എന്നേ അങ്ങനെ വിളിച്ചാൽ ഞാൻ അവിടെ വന്ന് തല്ലും.

"Aww sweet ഞാൻ പിന്നെ വിളിക്കാട്ടോ"
അവൻ phone cut ചെയ്തു.

ഐവന്റെ മുഖഭാവം കണ്ടിട്ട്.
Eeh ഇവൻ എന്താ jealous അടിച്ചത് പോലെ ഇരിക്കുന്നെ.

"ഞാൻ പോകുന്നു "അവൻ ചെയറിൽ നിന്നെഴുനേറ്റു.

"Oo സന്തോഷം "അവൻ കൈ കൂപ്പി കാണിച്ച്.

Hmm Anviya എന്തിനാ വിളിച്ചേ ഒന്നും കേട്ടില്ല.

ഐവനെ നോക്കുന്ന തിരക്കിൽ പറയുന്നത് ശ്രെദ്ധിക്കാൻ മറന്നുപോയി ആള്.
...

"നിന്റെ മുഖം എന്താ കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നെ "അടുത്ത് ഫോണിൽ തോണ്ടിരിക്കുന്നവനോട് ജുവാൻ.

"ഒന്നുമില്ല"അവൻ തല ഉയർത്തിയില്ല.

ഇവന് ഇതെന്ത് പറ്റി ആദിൽ എന്തേലും പറഞ്ഞോ.ഇവിടന്ന് പോകുബോൾ വലിയ തുള്ളിച്ചട്ടം ഒക്കെ ആയിരുന്നല്ലോ,ഞാൻ അപ്പോഴേ പറഞ്ഞതാ പോകണ്ടാന്നു.കിട്ടിയെങ്കിൽ അങ്ങനെ തന്നെ വേണം അല്ലപിന്നെ കുറച്ചു നേരം എങ്കിലും അടങി ഇരിക്കുമല്ലോ.

I'M IN LOVEWhere stories live. Discover now