I'm in love... 6

202 23 11
                                    

താടക്ക് കൈയും കൊടുത്ത് ഹാളിന്റെ നടുവിൽ ചമ്രം പടിഞ്ഞ് കത്തിലേക്ക് സൂക്ഷ്‌മമായി നോക്കി ഇരിക്കുവാന് ഇരുവരും.

കത്ത് കിട്ടിയ ഉടന തന്നെ നന്ദുവിനെ വിളിച്ച് ,കേട്ട പാതി കേക്കാത്ത പാതി അവനിങ്ങ് പോന്നു. അവനാണങ്കിൽ തിരിച്ചു മറിച്ചും മണത്തുമൊക്കെ അതിലടിച്ചിരിക്കുന്ന perfumeന്റെ  brand വരെ കിട്ടി പക്ഷെ ആരാ ഇതെഴുതിയതെന്ന് മാത്രം കിട്ടിയിട്ടില്ല.

"ശെടാ എന്നാലും ഈ  A ആരാ" നന്ദു paperന്റെ അകത്ത് കേറി ഇരിക്കുന്ന ഇച്ചുനോട്.

"അതറിയാങ്കിൽ ഞാൻ നിനോട് ചോയ്യിക്കോ"

"നീ ഒന്നൂടെ ഒന്ന് വായിച്ചേ അത്  പിന്നേ ഈ  വൃത്തിയുള്ള കൈയക്ഷരം നല്ല പരിചയമുണ്ട്"

"Ooooooo വായിക്ക" അവൻ വായിക്കാൻ തുടങ്ങി.

"എന്റെ പ്രിയപ്പെട്ട ഐവാന് ഞാൻ എഴുതുന്ന കത്ത്

എനിക്ക് മനസിലാകുന്നില്ല എന്തുകൊണ്ട ഞാൻ നിന്നെ ഇത്ര സ്നേഹിക്കുന്നത് എന്ന് കുറെയേറെ കഴിഞ്ഞ് പിന്നീടാണ് എനിക്ക് നീ ഇത്ര പ്രിയപ്പെട്ടതാണ് എന്ന് ഞാൻ അറിയുന്നത് നിന്റെ ഓരോ നോക്കും ഓരോ ചിരിയും ഞാൻ ആസ്വദിച്ചിരുന്നു ആരോടും തോന്നാത്ത ഒരു തരം സ്നേഹം എനിക്ക് നിന്നോട് എനിക്ക് അറിയില്ല നീ എന്നെ അങ്ങികരിക്കുമോ എന്ന് പക്ഷെ എന്റെ അവസാനം വരെ ഞാൻ നിനക്കായി കാത്തിരിക്കും ചക്കര ഉമ്മ

എന്ന് നിന്റെ സ്വന്തം
A...❤️❤️❤️'

പിന്നേ കുത്ത് കുത്ത് കുത്ത് മൂന്ന് ചുവന്ന love ചിഹ്നം.കിട്ടിയോ ആളെ"

"മ്ച്ചും"അതിന് ചുമലും കൂചി അന്തസായി ഇല്ലന്ന് കാട്ടി 🙂

"പിന്നേ എന്നാതിന എന്നെ കൊണ്ട് ഇതിങ്ങനെ വായിപ്പിക്കുന്നെ"
ഇതിപ്പോ നൂറാമത്തെ വട്ടമാണ് ഈ വായിപ്പിക്കുന്നെ എന്നിട്ട് ഒരു കുന്തവും കിട്ടുന്നുമ്മില്ല.

"അത് പിന്നേ ഞാൻ ഇത്രയും ബുദ്ധിയില്ലാത്ത പെൺപിള്ളേര് ഒക്കെ ഉണ്ടെന്ന് ഞാൻ എന്നെ തന്നെ വിശോസിപ്പിക്കുകയാണ് "

👯അത് തന്നെയാ ഞാനും ചെയ്യുന്നേ.

ഐവാനെ നോക്കി ചിരിക്കാൻ തുടങ്ങി പക്ഷെ അപ്പുറത്ത് നിക്കുന്നവന് വികാരമൊന്നും ഇല്ലന്ന് കണ്ടതോടെ അത് പതിയെ നിർത്തി ഇല്ലെങ്കിൽ ചിലപ്പോ കടിച്ചു കളയും ചെക്കൻ.

I'M IN LOVEWhere stories live. Discover now