I'm in love...2

510 26 8
                                    


"Mr ആദിൽ ഒന്ന് അവിടെ നിന്നെ"
ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ അവൻ തിരിഞ്ഞു നോക്കി.
"എന്താ"
"കുറച്ച് കണക്കുകൾ തീർക്കാൻ ഉണ്ട് അത് കഴിഞട്ടു പോയ മതി"
അവൻ ഐവന്റെ അടുത്തേക്ക് നടന്നു നീങ്ങി. "അത്രോള്ളു ദ ഇപ്പൊ തന്നെ തന്നേക്കാം" അവൻ തന്റെ മുഖം അടുപ്പിച്ചു കവിളിൽ ഒരു കുഞ്ഞു ഉമ്മ കൊടുത്തു.

പെട്ടന്ന് "അമ്മേ....."
എന്ന് ഉറക്കെ വിളിച്ചോണ്ട് അവൻ കട്ടിലേന്ന് ചാടി എഴുന്നേറ്റ്.
ശേ സ്വപ്നം ആയിരുന്നോ മനുഷ്യൻ അങ്ങ് പേടിച്ച് പോയി ഈ വൃത്തികെട്ടവനെ അല്ലാണ്ട് വേറെ ആരേം കിട്ടിലെ സ്വപ്നം കാണാൻ.

അപ്പോഴേക്കും താഴേന്നു
"എന്താടാ കൊച്ചേ നിനക്ക് " അവൻ കണ്ണും തിരിമിക്കൊണ്ട്
"ഒന്നുല അമ്മച്ചി ഞാൻ ഒരു വിജലഭിഞ്ച സ്വപ്നം കണ്ട" താഴേന്നു മറ്റൊരു അപശബ്ദം
"അതെങ്ങനെയാ മൂട്ടില് വെയില് അടിച്ചാലും കട്ടിലെന്ന് എഴുനെക്കണ്ടേ"
"Eww തുടങ്ങി അവള്" അവൻ കട്ടിലെന്നു എഴുനേറ്റ്."ദേ എന്തേലും തിന്നാൻ വേണഗി താഴെ വാ".
"Ombraa"
Ivan stepകൾ ഒരു മൂളി പാട്ട് പാടികൊണ്ട് ഇറങ്ങി വന്നു.

അന്നേരം ദേ സ്റ്റെപ്ൽ നിക്കുന്നു ആ ഉരുപ്പിടി.

അന്നേരം ദേ സ്റ്റെപ്ൽ നിക്കുന്നു ആ ഉരുപ്പിടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

𝗜𝗿𝗲𝗻𝗲 𝗠𝗮𝘁𝗵𝗲𝘄

നമ്മടെ സ്വന്തം ചേച്ചിയാണിത്.😺

വയസ് 27
കുട്ടി Doctor ആണ് ആള്.
              _________

"ഹമ്മ് എന്ത് വേണം".അവൻ ഒരു പുച്ഛത്തോടെ ചോദിച്ചു .
"മോനെ ഒന്ന് കൺകുളുർക്കേ കാണാൻ നിന്നതാ
ഇനി ഇങ്ങനെ കാണാൻ കിട്ടിയില്ലെഗിലോ". "അതെന്താടി അങ്ങനെ ഒരു talk".
"വഴിന്ന് മാറ് എനിക്ക് breakfast കഴിക്കണം".
hmm വേഗം ചെന്ന് അപ്പേടെ വായിലോട്ടു കേറ്".അവൻ ഒന്ന് അവളെ സംശയത്തോടെ നോക്കി "എന്താണ് ജീനമ്മ ചട്ടിം വെച്ച് വെല്ല കീറും തന്നോ"ഒന്നും മനസിലാവാതെ അവളെ തന്നെ നോക്കി നിന്ന് ".

I'M IN LOVEWhere stories live. Discover now