I'm in love..

796 34 13
                                    

"ഡാ ദേ നിന്റെ bestfriend വരുന്നു"ഒരു കള്ള ചിരിയോടെ juvan പറഞ്ഞു.
"എവിടെ"
"ദോ അവിടെ അധ അങ്ങോട്ട് നോക്ക്"

അവൻ വിരൽ ചുണ്ടി കാണിച്ചു അപ്പോഴാണ് ivan canteenൽ നിക്കുന്ന ആളെ കാണുന്നത്

"ശേ..ഇത് എന്റെ കാമുകൻ അല്ലെ"
ജുവന്റെ കൈയിൽനിന്ന് അവൻ അറിയാതെ എടുത്ത ഫ്രൂട്ടി കുടിച്ച്കൊണ്ട് ivan.

"അവര് mutta puffs ആണല്ലോ കഴിക്കുന്നത്‌ ohh rich rich"
"അവന്റെ ഒക്കെ show കണ്ടില്ലേ തു..."
"ഹും.

"അയ്യോ"
"എന്താടാ"
"എന്റെ frooti കാണുന്നില്ല"
"അയ്ശോ അതെവിടെ പോയി"
ഒന്നും അറിയാത്ത പോലെ നിഷ്കളങ്കതയോടെ ivan
"സത്യം പറയടാ നീ എടുത്തില്ലേ"
"ഇനി അങ്ങനെ പണ, എനിക്ക് ഈ frootinnu പറയണ സാധനമേ ഇഷ്ട്ടല്ല,wait അതിന് നീ അത് മേടിച്ചില്ലലോ"👀
" ശേ മേടിച്ചില്ലലെ വയസായി വരുവാ"
"അതെ അതെ "
പൊട്ടി വരുന്ന ചിരി അടക്കി പിടിച്ചുകൊണ്ടു അവൻ അവിടെ നിന്ന്.🤭

അൽപ്പ സമയത്തിന് ശേഷം.

ഹേ ഇങ്ങോട്ടേക്കാണല്ലോ അവൻ വരുന്നേ ഒന്ന് വെറുപ്പിച്ചു വിട്ടേക്കാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ivan അവന്റെ അടുത്തേക്ക് നടന്നു.

"Mr. ആദിൽ ഒന്നവിടെ നിന്നെ"
____________

അപ്പോൾ ഇതാണ് സുഹൃത്തുക്കളെ നമ്മുടെ കഥയിലെ first hero

അപ്പോൾ ഇതാണ് സുഹൃത്തുക്കളെ നമ്മുടെ കഥയിലെ first hero

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

𝗔𝗱𝗵𝗶𝗹 𝗔𝗹𝗳𝗶𝘆𝗼𝗵𝗻 𝗜𝘀𝘀𝗮𝗰

Introvert, ലേശം rude ആണ്
Age 25

Family business നോക്കി നടത്തുന്നു.

Rich ആയതിന്റെ യാതൊരു അഹങ്കാരവുമില്ലാട്ടോ.

ഇനിയാണ് second hero

𝗜𝘃𝗮𝗻 𝗠𝗮𝘁𝗵𝗲𝘄

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

𝗜𝘃𝗮𝗻 𝗠𝗮𝘁𝗵𝗲𝘄

നാട്ടുകാരെ കൊണ്ട് പറയാൻ ഉണ്ടായ പുത്രൻ എന്ന് പറയാ.

Social butterfly,കില്ലാടിയാണ്.

വളർന്നു വരുന്ന singer.

വയസ് 25

ഇതാണ് നമ്മടെ 𝗝𝘂𝘃𝗮𝗻 𝗝𝗼𝘀𝗲𝗽𝗵

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് നമ്മടെ
𝗝𝘂𝘃𝗮𝗻 𝗝𝗼𝘀𝗲𝗽𝗵

ബുദ്ധിയില്ല കൂട്ടുകാരന്റെ ബുദ്ധി കൂടിപ്പോയ കൂട്ടുകാരൻ.

Same age ആണ്

ഒരു കമ്പനിയിലെ PA ആയിട്ടു work ചെയുന്നു.

To be continue..

                       ___________🌈

Next part upload ചെയ്തണ്ട്ട്ടോ. 😁

I'M IN LOVEWhere stories live. Discover now