throws
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിൽ
- എറിയുക
- വലിച്ചെറിയുക
- വീശുക
- വിതറുക
- പന്തടിക്കുക
- ബൗൾ ചെയ്യുക
- അശ്രദ്ധമായി വസ്ത്രധാരണം ചെയ്യുക
- പ്രതിദ്വന്ദിയെ വീഴ്ത്തുക
- കോപാവേശമുണ്ടാകുക
- ഇടുക
- പകിട കളിക്കുക
- തള്ളിക്കളയുക
- തള്ളുക
- ചൂതാടുക
- ക്ഷേപണം
- ക്ഷിപ്തവസ്തു
- ഗുസ്തിയിലെ വീഴ്ച
- ഏറ്
- എറിയൽ
- ചാടൽ
- ഏറുദൂരം
- താഴെയിടുക
- ആക്കുക
- കാണിക്കുക
- ആരോപണാസ്ത്രങ്ങൾ എറിയുക
- നാണം വിട്ടുദ്യമിക്കുക
- ജാലകപ്പാളി പെട്ടെന്നുർത്തുക
- ഛർദ്ദിക്കുക
- കെട്ടിടം പണിയുക
- പൂർവ്വികലക്ഷണങ്ങൾ [[]] പ്രകടമാക്കുക
- തിരച്ചടി