still
ദൃശ്യരൂപം
വിക്കിപീഡിയ en
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
thought | found | people | #141: still | just | while | again |
ഉച്ചാരണം
[തിരുത്തുക]പദോത്പത്തി 1
[തിരുത്തുക]enm stille (“നിശ്ചലം”)}} << Ænglisc
നാമവിശേഷണം
[തിരുത്തുക]still (ആപേക്ഷികം er, അത്യുത്തമം more)
- നിശ്ചലം
- Still waters run deep.
- ആരോപിക്കപ്പെട്ട ഗുണം ഇപ്പോഴും ഉള്ളത്
- 2007 January 3, Gerry Geronimo, “Unwanted weed starts to sprout from a wayward ponencia”, Manila Standard:
- To follow the still President’s marching orders, all that Secretary Ronnie Puno has to do is to follow the road map laid out by Justice Azcuna in his “separate” opinion.
- 2007 January 3, Gerry Geronimo, “Unwanted weed starts to sprout from a wayward ponencia”, Manila Standard:
പര്യായങ്ങൾ
[തിരുത്തുക]- (നിശ്ചലം): fixed, stationary, unmoving
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]നിശ്ചലം
ക്രിയാവിശേഷണം
[തിരുത്തുക]still (താരതമ്യം സാധ്യമല്ല)
- (aspect) മുൻകാലത്ത് ഒരു നിശ്ചിത സമയം വരെ.
- Is it still raining?
- It was still raining five minutes ago.
- (degree) എന്തിനെക്കാളും കൂടിയ അളവിൽ
- Tom is tall; Dick is taller; Harry is still taller.
- (conjunctive) എന്നിരുന്നാലും
- I’m not hungry, but I’ll still manage to find room for dessert.
പര്യായപദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]ഒരു നിശ്ചിത സമയം വരെ
|
കൂടിയ അളവിൽ
എന്നിരുന്നാലും
|
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
നാമം
[തിരുത്തുക]- നിശ്ചലതയുടെ അല്ലെങ്കിൽ നിശബ്ദതയുടെ ഒരു കാലഘട്ടം.
- (ഛായാഗ്രഹണം) നിശ്ചലചിത്രം (സിനിമയിൽനിന്ന് വിഭിന്നമായി സൂചിപ്പിക്കാൻ)
- (slang) ഫാക്ക്‌ലൻഡ് ദ്വീപുകളിലെ നിവാസി.
തർജ്ജമകൾ
[തിരുത്തുക]നിശ്ചലതയുടെ അല്ലെങ്കിൽ നിശബ്ദതയുടെ ഒരു കാലഘട്ടം
നിശ്ചലചിത്രം
ഫാക്ക്‌ലൻഡ് ദ്വീപ് നിവാസി
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പദോത്പത്തി 2
[തിരുത്തുക]enm വഴി, ആത്യന്തികമായിLatina stilla
നാമം
[തിരുത്തുക]വിക്കിപീഡിയ en
- ദ്രാവകങ്ങൾ വാറ്റാനുപയോഗിക്കുന്ന ഉപകരണം.
- (catering) ചായയും കാപ്പിയും ഉണ്ടാക്കാനായി വെള്ളം ചൂടാക്കാനുപയോഗിക്കുന്ന പാത്രം.
- (catering, stills) ഒരു റെസ്റ്റോറന്റിൽ അടുക്കളയിൽനിന്നു മാറി ചായയും കാപ്പിയും ഉണ്ടാക്കാവുന്ന സ്ഥലം.
തർജ്ജമകൾ
[തിരുത്തുക]ദ്രാവകങ്ങൾ വാറ്റാനുപയോഗിക്കുന്ന ഉപകരണം
|
|
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
|
ഇതും കാണുക
[തിരുത്തുക]പദോത്പത്തി 3
[തിരുത്തുക]ക്രിയ
[തിരുത്തുക]still (third-person singular simple present -, present participle -, simple past -, past participle -)
- അടക്കുക, അടക്കിയിരുത്തുക
- Still that animal before it hurts someone.
തർജ്ജമകൾ
[തിരുത്തുക]അടക്കിയിരുത്തുക
അനാഗ്രാമുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- U. K. English pronunciation words
- U. S. English pronunciation words
- enm derivations
- Ænglisc derivations
- ഇംഗ്ലീഷ് നാമവിശേഷണങ്ങൾ
- ഇംഗ്ലീഷ് ക്രിയാവിശേഷണങ്ങൾ
- Check translations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Ido)
- ഇംഗ്ലീഷ് നാമങ്ങൾ
- ഛായാഗ്രഹണം
- Slang
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Dutch)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (German)
- Latina derivations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (French)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Spanish)
- ഇംഗ്ലീഷ് ക്രിയകൾ
- English conjunctive adverbs
- English degree adverbs
- English aspect adverbs
- ഇംഗ്ലീഷ്