sprinkler
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സേചകം
- വെള്ളം ചെറുതുള്ളികളായി ചിതറിക്കുന്ന സംവിധാനം അഥവാ പാത്രം
- വീശിപ്പാത്രം
- നനപാത്രം
- തുളുതുളയായ വാലുള്ള നനപാത്രം
- തുളതുളയായ വാലുള്ള വീശിപ്പാത്രം
- പനനീർ വീശാനുള്ള ഉപകരണം
- തളിക്കുന്നയാൾ
- പനിനീർ വീശി
- തളിക്കുന്നതിനുള്ള പാത്രം