spring
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- വേഗത്തിലുണ്ടാകുക
- കുതിക്കുക
- ചാടിവീഴുക
- ഉത്‌പതിക്കുക
- സംഭവിക്കുക
- തെറിക്കുക
- ചാടുക
- ഞെട്ടിച്ചാടുക
- പ്രാദുർഭവിക്കുക
- മുളയ്‌ക്കുക
- പെട്ടെന്നുളവാക്കുക
- പുറത്തുത ചാടിക്കുക
- മനസ്സിലുദിക്കുക
- കിളർത്തുക
- വെടിവെച്ചു പൊട്ടിക്കുക
- ഉൽപാദിപ്പിക്കുക
- കുതിപ്പ്
- വില്ലയവ്
- സ്രാതസ്സ്
- കാരശക്തി
- ആരംഭം
- ചാട്ടം
- ഉറവിടം
- ഉത്‌പത്തിസ്ഥാനം
- ഹേതു
- വിടവ്
- യന്ത്രങ്ങളുടെ സ്‌പ്രിങ്
- ഉത്‌പതനം
- വസന്തം
- യൗവനം
- വസന്തകാലത്തുണ്ടാകുന്ന
- വസന്തകാം
- വസന്തത്തെ സംബന്ധിച്ച
- പുഷ്‌പകാലം
- സ്‌പ്രിംഗ് ഉള്ള
- പൂർവ്വസ്ഥിതിഗമ്യമായ
- കെണി
- കുരുക്ക്
- കെണിവച്ചുപിടിക്കുക
- ഊരാങ്കുടുക്ക്
- കുരുക്കിലാക്കുക
- അരുവികൾ
- ഉറവിടം
- ഉപ്പുറവ
- വില്ലുതുലാസ്
- വിൽവളവിൽ വലിഞ്ഞു ചുരുങ്ങുന്ന പലക
- ഉദ്യമത്തിനോ പ്രവർത്തനത്തിനോ ഉള്ള പ്രരകം
- ജലത്തിലേക്കു കുതിച്ചുചാടുവാനുള്ള വഴക്കമുള്ള പലക
- പ്രരകശക്തി
- ഉത്ഭവസ്ഥാനം
- വിൽപ്പൂട്ട്