panel
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഭാഗം
- ജൂറിമാരുടെ ഗണം
- ഏതെങ്കിലും കാര്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക
- ശാഖ
- കവാടഫലകം
- മദ്ധ്യസ്ഥസമിതി
- മധ്യസ്ഥ നാമാവലി
- ജനൽപാളി
- ചില്ല്
- വസ്ത്രത്തിന്റെ ഭാഗമായ സാധനത്തിന്റെ ഒരു കഷണം
- വിമാനത്തെയോ വാഹനത്തെയോ നിയന്ത്രിക്കുന്ന സ്വിച്ചുകളും അനുബന്ധോപകരണങ്ങളും
- പട്ടിക
- അലങ്കരിക്കുക
- ചില്ല് പിടിപ്പിക്കുക
- യന്ത്രാപകരണ സംവിധാനത്തെ ദൂരെനിന്ന് നിയന്ത്രിക്കുന്നതിനുള്ള പാനൽ
- ചട്ടം കൂട്ടുക
- അദ്ധ്യക്ഷസമിതി
- കണ്ണാടിപ്പലക വയ്ക്കുക
- ചട്ടമുണ്ടാക്കൽ