else
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമവിശേഷണം
[തിരുത്തുക]else (താരതമ്യം സാധ്യമല്ല)
- മറ്റൊന്ന്, മറ്റൊരാൾ; നേരത്തെ സൂചിപ്പിച്ച വസ്തുക്കളിൽനിന്നോ വ്യക്തികളിൽനിന്നോ വിഭിന്നമായി
- Can anyone else (=any other person) help me?
- What else (=what other thing) is there?
ക്രിയാവിശേഷണം
[തിരുത്തുക]else (താരതമ്യം സാധ്യമല്ല)
- അല്ലാതെ (മറ്റെന്ത്, പിന്നെപ്പോൾ)
- How else (=in what other way) can it be done?
- I'm busy Friday; when else (=what other time) works for you?
സന്ധി
[തിരുത്തുക]- (അത്) അല്ലെങ്കിൽ
- Then the Wronskian of f and g must be nonzero, else they could not be linearly independent.
- (കമ്പ്യൂട്ടിങ്, പല പ്രോഗ്രാമിങ് ഭാഷകളിലും പ്സ്യൂഡോകോഡുകളിലും) ഉപവാക്യത്തിൽ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്ന യുക്തി തെറ്റായി വരുമ്പോൾ
- if (edits.Count == 0) { NoEditsLabel.Visible = true; }
- else { EditHistory.Show(edits); }