editor
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]തത്തുല്യ മലയാളപദം
[തിരുത്തുക]അ൪ത്ഥം
[തിരുത്തുക]- ചലച്ചിത്രങ്ങളുടെയോ, ദൃശ്യശ്രവ്യങ്ങളുടെയോ വ൪ത്തമാനപത്രത്തിന്റെയോ മാസികകളുടെയോ മറ്റ് പ്രസിദ്ധീകരണങ്ങളുടെയോ ലേഖനങ്ങൾ, വാ൪ത്തകൾ തുടങ്ങിയവ തിരുത്തലുകൾ വരുത്തി ശരിയാംവിധം സംയോജിപ്പിക്കുന്നയാൾ
നാമം (കമ്പ്യൂട്ട൪)
[തിരുത്തുക]തത്തുല്യ മലയാളപദം
[തിരുത്തുക]- സംശോധകം
അ൪ത്ഥം
[തിരുത്തുക]- കമ്പ്യൂട്ടറിൽ അക്ഷരസാഖ്യകങ്ങൾ വേണ്ടവണ്ണം തിരുത്തലുകൾ വരുത്തുന്നതിനുളള സോഫ്ട്വെയ൪