convergent
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കേന്ദ്രാഭിമുഖമായ
- ഒരേ സ്ഥാനത്തു വന്നു ചേരുന്ന
- ഒരു ദിക്കിലവസാനിക്കുന്ന
- ഒരേ സ്ഥാനത്തു ചെന്നുചേരുക
- കേന്ദ്രീകരിക്കുക
- ഒരേ സ്ഥാനത്തു ചെന്നു ചേരുക
- ഒരിടത്ത് ഒരുമിച്ചു കൂടുക
- ഒരേ സ്ഥാനത്ത് എത്തുക
- പേഴ്സണൽ കമ്പ്യൂട്ടറും ടെലിഫോണും ടെലിവിഷഌം ഒരുമിച്ച് ചേരുന്നതിന് പറയുന്ന പേര്
- ഏകത്ര കേന്ദ്രീകരണം
- ഒന്നിച്ചുകൂടൽ
- ഒരുമിക്കൽ
- ചരിവ്
- ചായ്വ്
- ചാർച്ച
- അഭിസാരി