വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
assess (third-person singular simple present -, present participle -, simple past -, past participle -)
- ഒരാളിൻറെയോ വസ്തുവിൻറെയോ ഗുണം, സ്വഭാവം, വില എന്നിവ കണക്കാക്കുക
- തിട്ടപ്പെടുത്തുക
- മൂല്യം നിർണ്ണയിക്കുക
- വിലമതിക്കുക
- നിശ്ചയിക്കുക