オ
ദൃശ്യരൂപം
ജാപ്പനീസ്
[തിരുത്തുക]വരകളുടെ ക്രമം | |||
പദത്തിന്റെ ഉദ്ഭവം
[തിരുത്തുക]ഹെയ്‌യൻ കാലഘട്ടത്തിൽ man'yōgana കഞ്ജിയിൽനിന്ന് 於 ചുരുക്കിയ പദം, ചിഹ്നത്തിന്റെ ഇടത്തുഭാഗത്തുനിന്നെടുത്തത്.
കട്ടക്കാനാ പദം
[തിരുത്തുക]オ (റൊമാജി o)
- സാധാരണ ജാപ്പനീസേതര ഉദ്ഭവമുള്ള പദങ്ങളിലുള്ള ഒ ശബ്ദശകലം
- കട്ടക്കാനയുടെ gojūon-ക്രമപ്രകാരം അഞ്ചാമത്തെ അക്ഷരം. മുൻപത്തെ അക്ഷരം エ (എ), അടുത്ത അക്ഷരം カ (ക). തത്തുല്യമായ ഹിരഗാന അക്ഷരം お (ഒ) ആണ്.
ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]- オ (ഒ) കൊണ്ടു തുടങ്ങുന്ന പദങ്ങൾ കാണാൻ: Special:Allpages/オ എന്ന താൾ നോക്കുക