Jump to content

സംവാദം:പ്രധാന താൾ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 4 വർഷം മുമ്പ് by ശ്യാംകാവുള്ളതിൽ in topic ക്ഷ, ത്ര, ജ്ഞ

കൊറിയനും ചൈനീസും

[തിരുത്തുക]

എന്താ ഇതിൽ നിറയെ കൊറിയനും ചൈനീസും മറ്റും. മലയാളത്തിൽ വാക്കുകളില്ലാഞ്ഞിട്ടാണോ?! -Cibu(talk) 06:23, 6 മേയ് 2009 (UTC)Reply

2~3 വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയതിൽ സന്തോഷം. ഏറെ മലയാളം വാക്കുകളുടെ നിർ‌വചനങ്ങൾ സിബുവിൽനിന്ന് പ്രതീക്ഷിക്കുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്റെ താളിൽ ഒരു കുറിപ്പിടാവുന്നതാണ്‌. --Jacob.jose(talk) 22:45, 6 മേയ് 2009 (UTC)Reply

കൂട്ടക്ഷരങ്ങൾ

[തിരുത്തുക]
This page is a joke, we need text in കൂട്ടക്ഷരങ്ങള് tNKzsssidlldaGMo properly read. I find it ,i:%  - very difficult to read.-
Traditional Malayalam Unicode Open Type Font &quo,wbwit;ThoolikaTraditionalUnicode" (Size 312K) from SupersoErrrrft Unicode Page solved the issue. -BijeHhhue 05:26, 22 Nov 2004 (UTC)UUjIveqq

അക്കങ്ങള് അറബിക് തന്നെയാണ‍് സൌകര്യ‍പ്ര‍ദം

[തിരുത്തുക]

ഇവിടെ അക്കങ്ങള് പോലും മലയാളത്തിലാക്കിയിരിക്കുന്നു. ഇത് ശല്യ‍മാണ‍്. ആരും ഉപയോഗിക്കാത്ത, മിക്കവര്ക്കും അറിയാത്ത ഇത് എന്തിനാണ‍്? മലയാളം പുസ്തകങ്ങള് ഒന്നും തന്നെ ഈ രീതി ഉപയോഗിക്കുന്നില്ല‍. അതിനാല് നമുക്കും അറബിക് അക്കങ്ങള് തന്നെ മതി —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Sajithvk (talkcontribs). arabic akkangal malayaalikalk ariyaamennu thonnunnilla adhava ariyaamenkilum athu valare kurachu perkku maatramaayirikkum english sankhyakalaanu kooduthal eluppam enkilum nammude bhaashayaaya malayalathe kooduthal aduthariyaan ithu upakaarapratham aakkaavunnathaanu

ഇതു നിഘണ്ടു തന്നെയോ?

[തിരുത്തുക]

അല്ലാ, ഈ നിഘണ്ടൂന്റകത്തു് ബൈബിളും രാമായണോം എല്ലാം ഇങ്ങിനെ കാണുന്നതു് ആദ്യായിട്ടാണേ, എന്തൊരു മറിമായം എന്റമ്മോ!

--കെവിൻ 13:41, 6 Mar 2005 (UTC)

ഇതു നിഘണ്ടു തന്നെയോ?

[തിരുത്തുക]

ഏതു പോലീസുകാരനും ഒരബദ്ധം പറ്റും —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് 68.45.96.27 (talkcontribs).

ക്ഷ, ത്ര, ജ്ഞ

[തിരുത്തുക]

ഈ കൂട്ടക്ഷരങ്ങളുടെ പ്രത്യേകത എന്താണ്. എന്താണ് അവർക്ക്‌ മാത്രമായി ആദ്യപേജിൽ സ്ഥാനം? ഇങ്ങനെ ആയാൽ, പ്ര, ക്ര, കൃ, സ്ത്ര, നൃ, സ്ഥ എന്നു തുടങ്ങിയവരെല്ലാം കയ്യും കെട്ടി വെറുതെ ഇരിക്കും എന്നു വിചാരിക്കണ്ട. —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Cibu (talkcontribs).

അറിയില്ല ശ്യാംകാവുള്ളതിൽ (സംവാദം) 07:28, 28 മാർച്ച് 2020 (UTC)Reply

നല്ല ചോദ്യം!

[തിരുത്തുക]

ഉച്ചാരണത്തിലുള്ള നേരിയ പ്രത്യേകത മൂലം സംസ്കൃതത്തിൽ ഈ മൂന്ന് അക്ഷരങ്ങൾക്കും പ്രത്യേകം സ്ഥാനം കൊടുത്ത് ഇരുത്തിയിട്ടുണ്ട്. വിക്ഷണറിക്ക് പൊതുവായ ഒരു ഭാരതീയമാനകം വേണമെന്ന ഒരു സ്വപ്നവും കൊണ്ടു നടക്കുകയാണ് ഞാനിപ്പോഴും. (ഇന്ത്യയിലെ ഏറ്റവും സമ്പുഷ്ടമായ അക്ഷരമാല നമ്മുടെ തന്നെയാണെന്നതിന് ഒരു സംശയവും വേണ്ട.). അങ്ങനെ വന്നാൽ ഈ അക്ഷരങ്ങളെക്കൊണ്ട് ആവശ്യമുണ്ടാവും. ഇനി അഥവാ വേണ്ടേ? വേണ്ടാ! എടുത്തുകളയാം...


പിന്നൊരു കാര്യം: sorting-l ‘ക്ഷ’എവിടെയാണ് വരുന്നതെന്നു നോക്കിയോ? ക്ഷ യും ജ്ഞയും അന്വേഷിച്ചു ഡിക്ഷണറി തപ്പാൻ വല്ലപ്പോഴും ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ? Thanks. —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് 168.187.0.35 (talkcontribs).

ഒരു അഭിപ്രായം

[തിരുത്തുക]

ഒരു അഭിപ്രായം പറഞ്ഞുകൊള്ളട്ടെ ഈ വിക്കിഡിക്ഷണറിക്കു പകരം വിഖണ്ടു അല്ലെങ്കിൽ വിക്കിനിഖണ്ടു എന്നു പേരു മാറ്റരുതോ? —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Lijujacobk (talkcontribs).

Ethil Malayalam-English Um, English-Malayalam Dictionary koodi venam. —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് 122.163.181.140 (talkcontribs).
“എല്ലാ ഭാഷകളിലെയും എല്ലാ വാക്കുകളുടെയും മലയാളത്തിൽ മാത്രമുള്ള നിർവ്വചങ്ങളും വിവരണങ്ങളും തയ്യാറാക്കി അവതരിപ്പിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. ഉദാഹരണത്തിന്‌, அகராதி (ഒരു തമിഴ്‌ പദം) കാണുക. ഈ പദത്തിന്റെ തമിഴ്‌ ഭാഷയിലുള്ള വിവരണം കാണുവാൻ, തങ്കൾ ഇതിനു സമാനമായ താൾ തമിഴ്‌ വിക്ഷണറി‍യിൽ സന്ദർശിക്കേണ്ടതുണ്ട്‌.“ ഇതു പോലെയുള്ള പദ്ധതികൾ മിക്കവാറും എല്ലാ ഭാഷകളിലുമുണ്ട്. ഇതിൽ താങ്കൾ പറഞ്ഞ കാര്യങ്ങളും ഉൾപെടും--സാദിക്ക് ഖാലിദ് 06:53, 6 സെപ്റ്റംബർ 2007 (UTC)Reply

സെര്ച്ച് സൌകര്യ‍ം

[തിരുത്തുക]

നിഖന്ഡുവില് സേര്ച്ച് ചെയ്യ‍ാനുള്ള സൌകര്യ‍വും കൂടി ആവശ്യ‍മാണ‍്. ഇല്ലെ‍ങ്കില് ഈ പരിശ്ര‍മം പാഴായിപ്പോകും —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് 59.145.111.68 (talkcontribs).

സെര്ച്ച് സൌകര്യ‍ം

[തിരുത്തുക]

ഇടതു ഭാഗത്ത് സെര്ച്ച് സൌകര്യ‍ം കാണുക —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Sajithvk (talkcontribs).

പിറന്നാൾ ആശംസകൾ

[തിരുത്തുക]

മലയാളം വിക്കിനിഘണ്ടുവിന് പിറന്നാൾ ആശംസകൾ --സാദിക്ക് ഖാലിദ് 09:41, 4 August 2007 (UTC)

congartulate you all

[തിരുത്തുക]

Dear Team Members behind this Project, To-day, accidently, I came to know about Malayalam Wiktionary, from the Sunday edition of Mathrubhoomi daily!!!!. Eventhough I am a frequewnt visitor of Wikipedia Online Encyclopedia - including the Malayalam vesrsion - I was not at all aware of this Malayalam Wiktionary!!!!!!!!! Anyway, even though belatged, I congartulate you all for your team work for this project. I will always try to be a part and parsel of this project and will do all my best to subscibe for it.

Thank you all ..... with reagrds,

Sivaramakrishnan —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് P.K.Sivaramakrishnan (talkcontribs).

Best wishes to Wiktionary —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Ramya (talkcontribs).


വിക്കിശബ്ദകോശം

[തിരുത്തുക]

ഈ സം‌രംഭത്തിന് വിക്കിനിഘണ്ടു എന്നതിനെക്കാൾ അനുയോജ്യമായ പേര് വിക്കിശബ്ദകോശം എന്നായിരിക്കും എന്നുതോന്നുന്നു. തലപ്പത്തിരിക്കുന്നവർ ഈ അഭിപ്രായം പരിഗണിക്കുമല്ലോ.—ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Naveen Sankar (talkcontribs).

- എന്താണ്‌ നിഘണ്ടുവും ശബ്ദകോശവും തമ്മിലുള്ള വ്യത്യാസം? നിഘണ്ടുവിന്റെ പര്യായമല്ലേ ശബ്ദകോശം? Keral8(talk) 21:25, 17 മാർച്ച് 2008 (UTC)Reply

വിക്കി നിഘണ്ടൂ, വിക്ഷ്‌ണറി എന്നീ പേരുകളും നിലവിലുണ്ട്‌. വിക്കി നിഘണ്ടൂ തന്നെയാണു നല്ലത് എന്നാണ്‌ എന്റെ അഭിപ്രായം.

ഉണരൂ...

[തിരുത്തുക]

വിക്കിപീഡിയപോലെ ഇവിടവും ഉണരേണ്ടിയിരീക്കുന്നു....വരൂ കൈ കോർക്കാം...--Atjesse(talk) 13:44, 4 മേയ് 2008 (UTC)Reply

പിന്നില്ലയോ ! അടിയന്തിരമായി ധാരാളം പണികൾ ചെയ്തുതീർക്കാനിരിക്കുന്നു. അതിലൊന്ന് മഷിത്തണ്ടു നിഘണ്ടുവിൽനിന്നു ചേർക്കുന്ന വാക്കുകൾ റിവ്യൂ ചെയ്യുക എന്നതാണ്‌. പിന്നെ ധാരാളം മലയാളം/ഇംഗ്ലീഷ് വാക്കുകൾ ഇനിയും ചേർക്കാനിരിക്കുന്നു. --Jacob.jose(talk) 13:02, 8 മേയ് 2008 (UTC)Reply

അക്ഷരത്തെറ്റ്

[തിരുത്തുക]

ങ്കൾക്ക്‌ ചെയ്യാവുന്ന പ്രവൃത്തികൾ വിക്കിനിഘണ്ടു ഒരു വിവരണം എന്ന സെക്ഷനിൽ - ദയവായി ശരിയാക്കുക --ഷാജി(talk) 21:27, 21 ജൂലൈ 2009 (UTC)Reply

തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു നന്ദി! --Jacob.jose(talk) 16:39, 23 ജൂലൈ 2009 (UTC)Reply

വിക്ഷണറി ലോഗോ ടൈറ്റിലാക്കണം

[തിരുത്തുക]

ഇവിടെയുള്ള ലോഗോ ടൈറ്റിലിപ്പോഴും ഇംഗ്ലീഷിലാണ്. അത് വിക്ഷണറി എന്നാക്കി മാറ്റണം. എൻസൈക്ലോപീഡിയയുടെ ഓൺലൈനിലെ മറുവാക്കായി വിക്കിപീഡിയ മാറിയ പോലെ വിക്കി ഡിക്ഷണറിയും വിക്കി നിഘണ്ടുവൊക്കെ മാറ്റി ഇംഗ്ലീഷിലുപയോഗിച്ച വിക്ഷണറി എന്ന ഉപയോഗിച്ചു കൂടെ..--Zuhairali 11:09, 18 ഫെബ്രുവരി 2011 (UTC)Reply

Invite to WikiConference India 2011

[തിരുത്തുക]

Hi പ്രധാന താൾ,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.


But the activities start now with the 100 day long WikiOutreach.

As you are part of WikiMedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011


Please forward to relevant folks in the community. If you want the bot to do the job please sign up at [1] --Naveenpf 05:23, 6 ഓഗസ്റ്റ് 2011 (UTC)Reply

തിരച്ചിൽപ്പെട്ടി

[തിരുത്തുക]

മുകളിൽ ഒരു തിരച്ചിൽപ്പെട്ടിയുള്ളതിനാൽ പ്രധാനതാളിൽ മുകളിൽ ഇനി പ്രത്യേകം തിരച്ചിൽപ്പെട്ടി ആവശ്യമുണ്ടോ? --Vssun (സംവാദം) 17:45, 7 ഏപ്രിൽ 2012 (UTC) ibchiReply

സംസ്കൃതം വിക്ഷ്ണറി

[തിരുത്തുക]

സംസ്കൃതം വിക്ഷ്ണറിയോടു സാമ്യമുള്ള ഒരു സൈറ്റ് കാണുന്നു. http://shiva.iiit.ac.in/SabdaSaarasvataSarvasvam/index.php/अक्तुः പദ സമ്പ്മ്പത്തിലും ആഖ്യാനത്തിലും മുമ്പിലുള്ള് ഈ പദ്ധതിയുമായി എങ്ങിനെ സഹകരിക്കാം? അഭിപ്രായം പറയാമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 17:20, 3 ഒക്ടോബർ 2012 (UTC)Reply

സൈറ്റിന്റെ ഉടമയുമായി ബന്ധപ്പെടാനുള്ള വല്ല വിവരങ്ങളും അതിൽ നിന്നു കിട്ടുന്നുണ്ടെങ്കിൽ ബന്ധപ്പെടുക. ലൈസൻസ് ടാഗൊന്നും കാണാത്തതുകൊണ്ട് വിവരങ്ങൾ സ്വതന്ത്രമല്ലെന്നുകരുതുന്നു. --Vssun (സംവാദം) 02:17, 4 ഒക്ടോബർ 2012 (UTC)Reply
[തിരുത്തുക]
The official localisable Wiktionary logo

Hello! It was noted that Wiktionary in this language has not yet adopted a localised/translated logo: it's really a pity for a dictionary project!
We are trying to help Wiktionaries adopt a locally-adapted logo, by taking the technical difficulties on us. What we need from you is just the preferred translation of the name and motto, "Wiktionary" (if translated) and "The free dictionary": you can add them to the logo list, by editing it directly or commenting on the talk page; you can also add a note if you don't want the localised logo.
Of course, you can also create the logo and make the necessary requests on bugzilla yourself, if you prefer so.
Feel free to translate this message and to move/copy/forward it where appropriate; you can also reply on my talk. Thanks, Nemo 15:59, 3 നവംബർ 2012 (UTC)Reply

സഹോദരസംരഭങ്ങൾ

[തിരുത്തുക]

പ്രധാനതാളിൽ സഹോദരസംരഭങ്ങളിലേക്കുള്ള കണ്ണികൾ ഉൾപ്പെട്ട ഫലകം കൂടി ചേർത്താൽ നന്നായിരിക്കും. :-) --Jairodz (സംവാദം) 19:02, 28 നവംബർ 2012 (UTC)Reply

ചെയ്തു --Vssun (സംവാദം) 10:07, 29 നവംബർ 2012 (UTC)Reply

ലിപ്യന്തരണം

[തിരുത്തുക]

ലിപ്യന്തരണത്തിന്ന് വരുത്തിയ മാറ്റം അപകടം എന്നല്ലാതെ എന്തു പറയാൻ? എനിക്കനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിക്കട്ടെ

  1. മുമ്പ് കണ്ട്രോൾ എം എന്ന കീ ഉപയോഗിച്ചും മുകളിൽ പോയും പോയോ ചെയ്യാമായിരുന്നത് ഇന്ന് അടിക്കാൻ തുടങ്ങുമ്പോഴെ കാണൂ.
  2. . ഇംഗ്ലീഷും മറ്റു ഭാഷകളും ഇടകലർത്തി അടിക്കുമ്പോൾ മുമ്പ് ഷൊർട്ട് കട്ട് വൃത്തിയായി പ്രവർത്തിച്ചിരുന്നു. ഇന്ന് ഒരിക്കൽ ലിപ്യന്തരണം ഒഴിവാക്കിയാൽ പിന്നെ തിരിച്ചുകൊണ്ടുവരാൻ ബുദ്ധിമുട്ടു അനുഭവപ്പെടുന്നു
  3. മുമ്പ് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷകൾ മുകളിൽ വരുമായിരുന്നു. ഇപ്പോൽ ഓരോ തവണയു അവിടെ പ്പോയി എടുക്കേണ്ട അവസ്ഥയിലാൺ .
  4. പലപ്പോഴും ഭാഷ തെരഞ്ഞെടുത്താലും ലിപ്യന്തരണം, ഇൻസ്ക്രിപ്റ്റ് തുടങ്ങിയ എഴുത്തുപകരണത്തെ കൂടി സ്വീകരിക്കാഞ്ഞാൽ ആംഗലഭാഷതന്നെ വരുന്നതായും കാണുന്നു. ഇവ അഡ്രസ് ബാറിന്റെ ഉള്ളിൽ നിന്നും പുറത്തുവരാത്ത പ്രശ്നവും അനുഭവപ്പെട്ടു ( കമ്പ്യൂട്ടർ സജ്ജീകരണത്തിലെ പിഴവാണോ അതെന്ന് എനിക്കറിയില്ല) അതുതന്നെ പേജിന്റെ മുകൾ വശത്ത് എഡിറ്റ് ചെയ്യുമ്പോഴാണ് അധികം.

പ്രത്യേകിച്ച് പുരോഗതികളൊന്നും കണ്ടതുമില്ല. അതുകൊണ്ട് തന്നെ എല്ലാ വിക്കിയിലും വന്നുകാണൂന്ന ഈ മാറ്റത്തിന്റെ ആവശ്യകത മനസ്സിലായില്ല--പകലോൻ ജലാരണ്യ (സംവാദം) 01:01, 19 ജൂൺ 2013 (UTC).Reply

പഴയ സംവിധാനം തിരിച്ചുകൊണ്ടുവരാൻ ബഗ്ഗിടുന്നു. --Vssun (സംവാദം) 16:34, 20 ജൂൺ 2013 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:പ്രധാന_താൾ&oldid=543392" എന്ന താളിൽനിന്ന് ശേഖരിച്ചത്