ചേരുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]ചേരുക
- കൂടുക, സമ്മേളിക്കുക;
- കലരുക (വസ്തുക്കളെന്നപോലെ);
- ഉൾപ്പെടുക;
- ഒന്നിക്കുക, ലയിക്കുക;
- മൈഥുനംചെയ്യുക;
- സഹവസിക്കുക, സംസർഗംചെയ്യുക;
- ഇണങ്ങുക, യോജിക്കുക;
- എത്തുക, പ്രാപിക്കുക;
- ഒന്ന് മറ്റൊന്നിനോട് ഒട്ടുക;
- ഒരു പ്രസ്ഥാനത്തിലോ സ്ഥാപനത്തിലോ പ്രവർത്തനത്തിലോ കക്ഷിയിലോ പങ്കുകൊള്ളുക;
- ഉണ്ടായിരിക്കുക, സ്ഥിതിചെയ്യുക. ചേരാത്തിടത്തുചേർന്നാൽ കൊള്ളാത്തിടത്ത് കൊള്ളും (പഴഞ്ചൊല്ല്)