കന്യക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കന്യക
- പെൺകുട്ടി;
- പത്തുവയസ്സായ പെൺകുട്ടി;
- വിവാഹം കഴിഞ്ഞിട്ടില്ലാത്ത സ്ത്രീ, അവിവാഹിത;
- (നാടകത്തിൽ) നായികാഭേദങ്ങളിൽ ഒന്ന്, അവിവാഹിത, ബാലിക;
- പുത്രി;
- ദുർഗ;
- കന്യാകുമാരി;
- കറ്റാർവാഴ;
- ഞാഴൽ;
- കാട്ടുപാവൽ;
- പേരേലം;
- (ജ്യോ.) കന്നിരാശി
- കന്യാവ്
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: virgin