ഉദ്യോഗസ്ഥൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉദ്യോഗസ്ഥൻ
- ഉദ്യോഗം വഹിക്കുന്നവൻ, സർക്കാർസ്ഥാപനങ്ങളിലേയും മറ്റും ജീവനക്കാരൻ, പ്രത്യേകം ചുമതലയ്ക്ക് ഏർപ്പെടുത്തപ്പെട്ട ആൾ, അധികാരത്തിൽ നിയോഗിക്കപ്പെട്ട വ്യക്തി, അധികാരസ്ഥൻ. (സ്ത്രീ.) ഉദ്യോഗസ്ഥ
- ജീവനക്കാരൻ