ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2014
നിലവിലുള്ള ജേതാവ് | എതിരാളി |
മാഗ്നസ് കാൾസൺ (NOR) | വിശ്വനാഥൻ ആനന്ദ് (IND) |
6½ | 4½ |
ജനനം: 30 നവംബർ 1990 23 വയസ്സ് |
ജനനം: 11 ഡിസംബർ 1969 44 വയസ്സ് |
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013ലെ വിജയി | 2014 കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ ജേതാവ് |
റേറ്റിങ്: 2863 (ലോക 1ആം നമ്പർ)[1] | റേറ്റിങ്: 2792 (ലോക 6ആം നമ്പർ)[1] |
2014-ലെ ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള ഫിഡെയുടെ ആഭിമുഖ്യത്തിൽ റഷ്യയിലെ സോച്ചിയിൽ 2014 നവംബർ 7 മുതൽ 28 വരെ നടന്ന മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2014. നിലവിലെ ചാമ്പ്യനായിരുന്ന മാഗ്നസ് കാൾസണും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററായ വിശ്വനാഥൻ ആനന്ദും തമ്മിലാണ് ഈ മത്സരം നടന്നത്. കാൾസനെ എതിരിടാനുള്ള കളിക്കാരനെ കണ്ടെത്തിയത് രണ്ട് വട്ടമായി നടന്ന റൗണ്ട് റോബിൻ കാൻഡിഡേറ്റ് മത്സരങ്ങളിൽ നിന്നാണ്.
നിശ്ചയിച്ച 12 മത്സരങ്ങളിൽ 11 മത്സരങ്ങൾക്കുള്ളിൽ തന്നെ 6½–4½ എന്ന സ്കോറിന് കാൾസൺ, ആനന്ദിനെ തോൽപ്പിക്കുകയും ലോക ചെസ്സ് ചാമ്പ്യൻ പദവി നിലനിർത്തുകയും ചെയ്തു.
കാൻഡിഡേറ്റ്സ് ടൂർണമെന്റ്
[തിരുത്തുക]2014-ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിലൂടെയാണ് ചലഞ്ചർ (Challenger) എന്നറിയപ്പെടുന്ന എതിരാളിയെ കണ്ടെത്തിയത്. 2014 മാർച്ച് 13 മുതൽ മാർച്ച് 31 വരെ റഷ്യയിലെ ഖാന്റി മാൻസിയ്സ്ക് എന്ന സ്ഥലത്തായിരുന്നു ഈ ടൂർണമെന്റ് നടന്നത്[2]. അതിൽ പങ്കെടുത്തവരുടെ പട്ടിക ചുവടെ കാണാം:[3]
യോഗ്യത നേടിയ രീതി | കളിക്കാരൻ | |
---|---|---|
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013-ലെ പരാജിതൻ | വിശ്വനാഥൻ ആനന്ദ് | 2770 |
ചെസ്സ് ലോകകപ്പ് 2013-ലെ ആദ്യ രണ്ട് സ്ഥാനക്കാർ | വ്ലാഡിമർ ക്രാംനിക്ക് | 2787 |
Dmitry Andreikin | 2709 | |
ഫിഡെ ഗ്രാന്റ് പ്രിക്സ് 2012–13-ലെ ആദ്യ രണ്ട് സ്ഥാനക്കാർ | വസലിൻ ടോപോലോഫ്[4] | 2785 |
Shakhriyar Mamedyarov | 2757 | |
ചെസ്സ് ലോകകപ്പ് 2013-ലോ ഫിഡെ ഗ്രാന്റ് പ്രിക്സ് 2012–13-ലോ പങ്കെടുത്തിട്ടുള്ള കൂടുതൽ റേറ്റിങ്ങുള്ള കളിക്കാർ (average FIDE rating on the 12 monthly lists from ആഗസ്റ്റ് 2012 മുതൽ ജൂലൈ 2013 വരെയുള്ള 12 മാസക്കാലത്തെ ഫിഡെ റേറ്റിങ്ങ്)[5] |
ലെവോൺ അറോൺഹാൻ | 2830 |
സെർജി കര്യാക്കിൻ | 2766 | |
കാൻഡിഡേറ്റ്സ് ടൂർണമെന്റ് സംഘാടക സമിതിയുടെ വൈൽഡ് കാർഡ്
(ജൂലൈ 2013-ലെ ഫിഡെ റേറ്റിംഗ് പട്ടികയിൽ കുറഞ്ഞത് 2725 ഉള്ളവർ) |
Peter Svidler[6] | 2758 |
ഈ പരമ്പരയുടെ ആകെ സമ്മാനത്തുക €420,000 ആയിരുന്നു. ഒരേ പോയന്റ് ലഭിക്കുന്ന കളിക്കാർക്ക് സമ്മാനത്തുക പങ്കിട്ടു നൽകി, അത് വീതിക്കാൻ ടൈബ്രേക്കറുകൾ ഉണ്ടായിരുന്നില്ല. ഓരോ സ്ഥാനക്കാരന്റേയും സമ്മാനത്തുക താഴെ പറയും വിധമാണ്:[7]
ഫലങ്ങൾ
[തിരുത്തുക]ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2014-ന് വേണ്ടിയുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ അവസാന പോയന്റ് നില[8] റാങ്ക് കളിക്കാരൻ റേറ്റിംഗ്
മാർച്ച് 2014[9]1
(VA)2
(SK)3
(VK)4
(SM)5
(DA)6
(LA)7
(PS)8
(VT)പോയന്റുകൾ ടൈബ്രേക്കുകൾ [10] നേർക്കുനേർ ജയങ്ങൾ SB W B W B W B W B W B W B W B W B 1 വിശ്വനാഥൻ ആനന്ദ് 2770 ½ ½ ½ ½ ½ 1 ½ ½ 1 ½ ½ ½ 1 ½ 8½ — 3 57.25 2 സെർജി കര്യാക്കിൻ 2766 ½ ½ 1 0 ½ ½ ½ ½ 0 1 ½ 1 ½ ½ 7½ — 3 51.75 3 വ്ലാഡിമർ ക്രാംനിക്ക് 2787 ½ ½ 1 0 1 ½ ½ ½ ½ ½ 0 ½ 1 0 7 2½ 3 49.25 4 Shakhriyar Mamedyarov 2757 0 ½ ½ ½ ½ 0 1 ½ 1 0 1 ½ ½ ½ 7 2 3 48.00 5 Dmitry Andreikin 2709 ½ ½ ½ ½ ½ ½ ½ 0 1 ½ ½ 0 1 ½ 7 1½ 2 48.50 6 ലെവോൺ അറോൺഹാൻ 2830 ½ 0 0 1 ½ ½ 1 0 ½ 0 1 ½ ½ ½ 6½ 1½ 3 45.00 7 Peter Svidler 2758 ½ ½ 0 ½ ½ 1 ½ 0 1 ½ ½ 0 1 0 6½ ½ 3 46.00 8 വസലിൻ ടോപോലോഫ് 2785 ½ 0 ½ ½ 1 0 ½ ½ ½ 0 ½ ½ 1 0 6 — 2 42.25
അതത് റൗണ്ട് വരെയുള്ള കളിക്കാരുടെ പോയന്റുകളാണ് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത്.
റൗണ്ട് 1 – 13 മാർച്ച് 2014 | |||
Dmitry Andreikin | വ്ലാഡിമർ ക്രാംനിക്ക് | ½–½ | E32 Nimzo-Indian, Classical |
സെർജി കര്യാക്കിൻ | Peter Svidler | ½–½ | B48 Sicilian, Taimanov |
Shakhriyar Mamedyarov | വസലിൻ ടോപോലോഫ് | ½–½ | D11 Slav Accepted |
വിശ്വനാഥൻ ആനന്ദ് | ലെവോൺ അറോൺഹാൻ | 1–0 | C88 Ruy Lopez |
റൗണ്ട് 2 – 14 മാർച്ച് 2014 | |||
വ്ലാഡിമർ ക്രാംനിക്ക് (½) | സെർജി കര്യാക്കിൻ (½) | 1–0 | D20 Queen's Gambit Accepted |
Peter Svidler (½) | Dmitry Andreikin (½) | 1–0 | B32 Sicilian Defence |
വസലിൻ ടോപോലോഫ് (½) | വിശ്വനാഥൻ ആനന്ദ് (1) | ½–½ | A11 English Opening |
ലെവോൺ അറോൺഹാൻ (0) | Shakhriyar Mamedyarov (½) | 1–0 | D38 Queen's Gambit Declined |
റൗണ്ട് 3 – 15 മാർച്ച് 2014 | |||
Dmitry Andreikin (½) | സെർജി കര്യാക്കിൻ (½) | ½–½ | C65 Ruy Lopez, Berlin Defence |
Peter Svidler (1½) | വ്ലാഡിമർ ക്രാംനിക്ക് (1½) | ½–½ | A35 English, Symmetrical |
വസലിൻ ടോപോലോഫ് (1) | ലെവോൺ അറോൺഹാൻ (1) | ½–½ | C88 Ruy Lopez |
Shakhriyar Mamedyarov (½) | വിശ്വനാഥൻ ആനന്ദ് (1½) | 0–1 | D11 Slav Accepted |
റൗണ്ട് 4 – 17 മാർച്ച് 2014 | |||
Shakhriyar Mamedyarov (½) | Dmitry Andreikin (1) | 1–0 | D45 Queen's Gambit Declined Semi-Slav |
സെർജി കര്യാക്കിൻ (1) | വസലിൻ ടോപോലോഫ് (1½) | ½–½ | A29 English, Four Knights, Kingside Fianchetto |
ലെവോൺ അറോൺഹാൻ (1½) | Peter Svidler (2) | 1–0 | D85 Grünfeld, Exchange |
വിശ്വനാഥൻ ആനന്ദ് (2½) | വ്ലാഡിമർ ക്രാംനിക്ക് (2) | ½–½ | D37 Queen's Gambit Declined |
റൗണ്ട് 5 – 18 മാർച്ച് 2014 | |||
Dmitry Andreikin (1) | വിശ്വനാഥൻ ആനന്ദ് (3) | ½–½ | C65 Ruy Lopez, Berlin Defence |
സെർജി കര്യാക്കിൻ (1½) | Shakhriyar Mamedyarov (1½) | ½–½ | B52 Sicilian Defence, Canal-Sokolsky Attack |
Peter Svidler (2) | വസലിൻ ടോപോലോഫ് (2) | 1–0 | C78 Ruy Lopez |
വ്ലാഡിമർ ക്രാംനിക്ക് (2½) | ലെവോൺ അറോൺഹാൻ (2½) | ½–½ | E10 Queen's Pawn Game |
റൗണ്ട് 6 – 19 മാർച്ച് 2014 | |||
ലെവോൺ അറോൺഹാൻ (3) | Dmitry Andreikin (1½) | ½–½ | A12 English, Caro-Kann Defensive System |
വിശ്വനാഥൻ ആനന്ദ് (3½) | സെർജി കര്യാക്കിൻ (2) | ½–½ | C67 Ruy Lopez, Berlin Defence, Open Variation |
Shakhriyar Mamedyarov (2) | Peter Svidler (3) | 1–0 | A81 Dutch Defence |
വസലിൻ ടോപോലോഫ് (2) | വ്ലാഡിമർ ക്രാംനിക്ക് (3) | 1–0 | D37 Queen's Gambit Declined |
റൗണ്ട് 7 – 21 മാർച്ച് 2014 | |||
സെർജി കര്യാക്കിൻ (2½) | ലെവോൺ അറോൺഹാൻ (3½) | 0–1 | C65 Ruy Lopez, Berlin Defence |
Peter Svidler (3) | വിശ്വനാഥൻ ആനന്ദ് (4) | ½–½ | C65 Ruy Lopez, Berlin Defence |
വ്ലാഡിമർ ക്രാംനിക്ക് (3) | Shakhriyar Mamedyarov (3) | 1–0 | D38 Queen's Gambit Declined |
Dmitry Andreikin (2) | വസലിൻ ടോപോലോഫ് (3) | 1–0 | D30 Queen's Gambit Declined |
റൗണ്ട് 8 – 22 മാർച്ച് 2014 വ്ലാഡിമർ ക്രാംനിക്ക് (4) Dmitry Andreikin (3) ½–½ D15 Queen's Gambit Declined Slav Peter Svidler (3½) സെർജി കര്യാക്കിൻ (2½) 0–1 A05 Réti Opening വസലിൻ ടോപോലോഫ് (3) Shakhriyar Mamedyarov (3) ½–½ B90 Sicilian Defence, Najdorf Variation ലെവോൺ അറോൺഹാൻ (4½) വിശ്വനാഥൻ ആനന്ദ് (4½) ½–½ A11 English, Caro-Kann Defensive System റൗണ്ട് 9 – 23 മാർച്ച് 2014 സെർജി കര്യാക്കിൻ (3½) വ്ലാഡിമർ ക്രാംനിക്ക് (4½) 1–0 D02 Queen's Pawn Game Dmitry Andreikin (3½) Peter Svidler (3½) ½–½ B90 Sicilian Defence, Najdorf Variation വിശ്വനാഥൻ ആനന്ദ് (5) വസലിൻ ടോപോലോഫ് (3½) 1–0 B90 Sicilian Defence, Najdorf Variation Shakhriyar Mamedyarov (3½) ലെവോൺ അറോൺഹാൻ (5) 1–0 E20 Nimzo-Indian റൗണ്ട് 10 – 25 മാർച്ച് 2014 സെർജി കര്യാക്കിൻ (4½) Dmitry Andreikin (4) ½–½ B46 Sicilian Defence, Taimanov Variation വ്ലാഡിമർ ക്രാംനിക്ക് (4½) Peter Svidler (4) 0–1 A80 Dutch Defense ലെവോൺ അറോൺഹാൻ (5) വസലിൻ ടോപോലോഫ് (3½) ½–½ D15 Queen's Gambit Declined Slav വിശ്വനാഥൻ ആനന്ദ് (6) Shakhriyar Mamedyarov (4½) ½–½ B90 Sicilian Defence, Najdorf Variation റൗണ്ട് 11 – 26 മാർച്ച് 2014 Dmitry Andreikin (4½) Shakhriyar Mamedyarov (5) ½–½ E04 Catalan Opening, Open, 5. Nf3 വസലിൻ ടോപോലോഫ് (4) സെർജി കര്യാക്കിൻ (5) ½–½ A30 English, Symmetrical Peter Svidler (5) ലെവോൺ അറോൺഹാൻ (5½) ½–½ A07 King's Indian Attack വ്ലാഡിമർ ക്രാംനിക്ക് (4½) വിശ്വനാഥൻ ആനന്ദ് (6½) ½–½ E06 Catalan Opening, Closed, 5.Nf3 റൗണ്ട് 12 – 27 മാർച്ച് 2014 വിശ്വനാഥൻ ആനന്ദ് (7) Dmitry Andreikin (5) ½–½ B18 Caro-Kann, Classical Shakhriyar Mamedyarov (5½) സെർജി കര്യാക്കിൻ (5½) ½–½ E20 Nimzo-Indian വസലിൻ ടോപോലോഫ് (4½) Peter Svidler (5½) 1–0 B49 Sicilian Defence, Taimanov Variation ലെവോൺ അറോൺഹാൻ (6) വ്ലാഡിമർ ക്രാംനിക്ക് (5) ½–½ D36 Queen's Gambit Declined റൗണ്ട് 13 – 29 മാർച്ച് 2014 Dmitry Andreikin (5½) ലെവോൺ അറോൺഹാൻ (6½) 1–0 A45 Trompowsky Attack സെർജി കര്യാക്കിൻ (6) വിശ്വനാഥൻ ആനന്ദ് (7½) ½–½ D36 Queen's Gambit Declined Peter Svidler (5½) Shakhriyar Mamedyarov (6) ½–½ B90 Sicilian Defence, Najdorf Variation വ്ലാഡിമർ ക്രാംനിക്ക് (5½) വസലിൻ ടോപോലോഫ് (5½) 1–0 D43 Queen's Gambit Declined Semi-Slav റൗണ്ട് 14 – 30 മാർച്ച് 2014 ലെവോൺ അറോൺഹാൻ (6½) Sergey Karjakin (6½) 0–1 B23 Sicilian Defence, Closed വിശ്വനാഥൻ ആനന്ദ് (8) Peter Svidler (6) ½–½ C89 Ruy Lopez, Marshall Attack Shakhriyar Mamedyarov (6½) വ്ലാഡിമർ ക്രാംനിക്ക് (6½) ½–½ E32 Nimzo-Indian, Classical വസലിൻ ടോപോലോഫ് (5½) Dmitry Andreikin (6½) ½–½ C65 Ruy Lopez, Berlin Defence
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്
[തിരുത്തുക]2014 നവംബർ 7 മുതൽ 28 വരെ, റഷ്യയിലെ സോച്ചിയിൽ ഫിഡെയുടെ ആഭിമുഖ്യത്തിലാണ്, മാഗ്നസ് കാൾസണും വിശ്വനാഥൻ ആനന്ദും തമ്മിലുള്ള ചാമ്പ്യൻഷിപ്പ് മത്സരം നടന്നത്.
ഫലങ്ങൾ
[തിരുത്തുക]റേറ്റിങ്ങ് | ഗെയിം 1 8 നവം. |
ഗെയിം 2 9 നവം. |
ഗെയിം 3 11 നവം. |
ഗെയിം 4 12 നവം. |
ഗെയിം 5 14 നവം. |
ഗെയിം 6 15 നവം. |
Game 7 17 നവം. |
ഗെയിം 8 18 നവം. |
ഗെയിം 9 20 നവം. |
ഗെയിം 10 21 നവം. |
ഗെയിം 11 23 നവം. |
ഗെയിം 12 25 നവം. |
പോയിന്റുകൾ | |
---|---|---|---|---|---|---|---|---|---|---|---|---|---|---|
മാഗ്നസ് കാൾസൺ (നോർവെ) | 2863 | ½ | 1 | 0 | ½ | ½ | 1 | ½ | ½ | ½ | ½ | 1 | ആവശ്യം വന്നില്ല. |
6½ |
വിശ്വനാഥൻ ആനന്ദ് (ഇന്ത്യ) | 2792 | ½ | 0 | 1 | ½ | ½ | 0 | ½ | ½ | ½ | ½ | 0 | 4½ |
മത്സരങ്ങൾ
[തിരുത്തുക]വെളുത്ത കരു കൊണ്ട് കളിക്കുന്ന കളിക്കാരനെയാണ് ആദ്യമെഴുതുന്നത്.
ഗെയിം 1, ആനന്ദ്–കാൾസൺ, ½–½
[തിരുത്തുക]തീയതി : 8-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ഗ്ര്വൻഫെൽഡ് പ്രതിരോധം, എക്സ്ചേഞ്ച് വേരിയേഷൻ (ECO D85)
നീക്കങ്ങൾ :
- 1. d4 Nf6 2. c4 g6 3. Nc3 d5 4. cxd5 Nxd5 5. Bd2 Bg7 6. e4 Nxc3 7. Bxc3 0-0 8. Qd2 Nc6 9. Nf3 Bg4 10. d5 Bxf3 11. Bxg7 Kxg7 12. gxf3 Ne5 13. 0-0-0 c6 14. Qc3 f6 15. Bh3 cxd5 16. exd5 Nf7 17. f4 Qd6 18. Qd4 Rad8 19. Be6 Qb6 20. Qd2 Rd6 21. Rhe1 Nd8 22. f5 Nxe6 23. Rxe6 Qc7 24. Kb1 Rc8 25. Rde1 Rxe6 26. Rxe6 Rd8 27. Qe3 Rd7 28. d6 exd6 29. Qd4 Rf7 30. fxg6 hxg6 31. Rxd6 a6 32. a3 Qa5 33. f4 Qh5 34. Qd2 Qc5 35. Rd5 Qc4 36. Rd7 Qc6 37. Rd6 Qe4 38. Ka2 Re7 39. Qc1 a5 40. Qf1 a4 41. Rd1 Qc2 42. Rd4 (ചിത്രം) Re2 43. Rb4 b5 44. Qh1 Re7 45. Qd5 Re1 46. Qd7 Kh6 47. Qh3 Kg7 48. Qd7 ½–½
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - ½, ആനന്ദ് - ½
ഗെയിം 2, കാൾസൺ–ആനന്ദ്, 1–0
[തിരുത്തുക]തീയതി : 9-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C65)
നീക്കങ്ങൾ :
- 1. e4 e5 2. Nf3 Nc6 3. Bb5 Nf6 4. d3 Bc5 5. 0-0 d6 6. Re1 0-0 7. Bxc6 bxc6 8. h3 Re8 9. Nbd2 Nd7 10. Nc4 Bb6 11. a4 a5 12. Nxb6 cxb6 13. d4 Qc7 14. Ra3 Nf8 15. dxe5 dxe5 16. Nh4 Rd8 17. Qh5 f6 18. Nf5 Be6 19. Rg3 Ng6 20. h4 Bxf5 21. exf5 Nf4 22. Bxf4 exf4 23. Rc3 c5 24. Re6 Rab8 25. Rc4 Qd7 26. Kh2 Rf8 27. Rce4 Rb7 28. Qe2 b5 29. b3 bxa4 30. bxa4 Rb4 31. Re7 Qd6 32. Qf3 Rxe4 33. Qxe4 f3 34. g3 (ചിത്രം) h5 35. Qb7 1–0
മത്സരഫലം : കാൾസൺ ജയിച്ചു
പോയൻറ് നില : കാൾസൺ - 1½, ആനന്ദ് - ½
ഗെയിം 3, ആനന്ദ്–കാൾസൺ, 1–0
[തിരുത്തുക]തീയതി : 11-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ (ECO D37)
നീക്കങ്ങൾ :
- '1. d4 Nf6 2. c4 e6 3. Nf3 d5 4. Nc3 Be7 5. Bf4 0-0 6. e3 Nbd7 7. c5 c6 8. Bd3 b6 9. b4 a5 10. a3 Ba6 11. Bxa6 Rxa6 12. b5 cxb5 13. c6 Qc8 14. c7 b4 15. Nb5 a4 16. Rc1 Ne4 17. Ng5 Ndf6 18. Nxe4 Nxe4 19. f3 Ra5 20. fxe4 Rxb5 21. Qxa4 Ra5 22. Qc6 bxa3 23. exd5 Rxd5 24. Qxb6 Qd7 25. 0-0 Rc8 26. Rc6 g5 27. Bg3 Bb4 28. Ra1 (ചിത്രം) Ba5 29. Qa6 Bxc7 30. Qc4 e5 31. Bxe5 Rxe5 32. dxe5 Qe7 33. e6 Kf8 34. Rc1 1–0
മത്സരഫലം : ആനന്ദ് ജയിച്ചു.
പോയൻറ് നില : കാൾസൺ - 1½, ആനന്ദ് - 1½
ഗെയിം 4, കാൾസൺ–ആനന്ദ്, ½–½
[തിരുത്തുക]തീയതി : 12-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : സിസിലിയൻ പ്രതിരോധം / കിംഗ്സ് ഇന്ത്യൻ ആക്രമണം (ECO A07)
നീക്കങ്ങൾ :
- 1. e4 c5 2. Nf3 e6 3. g3 Nc6 4. Bg2 d5 5. exd5 exd5 6. 0-0 Nf6 7. d4 Be7 8. Be3 cxd4 9. Nxd4 Bg4 10. Qd3 Qd7 11. Nd2 0-0 12. N2f3 Rfe8 13. Rfe1 Bd6 14. c3 h6 15. Qf1 Bh5 16. h3 Bg6 17. Rad1 Rad8 18. Nxc6 bxc6 19. c4 Be4 20. Bd4 Nh7 21. cxd5 Bxd5 22. Rxe8 Rxe8 23. Qd3 Nf8 24. Nh4 Be5 25. Bxd5 Qxd5 26. Bxe5 Qxe5 27. b3 Ne6 28. Nf3 Qf6 29. Kg2 Rd8 30. Qe2 Rd5 31. Rxd5 cxd5 32. Ne5 Qf5 33. Nd3 Nd4 34. g4 (ചിത്രം) Qd7 35. Qe5 Ne6 36. Kg3 Qb5 37. Nf4 Nxf4 38. Kxf4 Qb4 39. Kf3 d4 40. Qe8 Kh7 41. Qxf7 Qd2 42. Qf5 Kh8 43. h4 Qxa2 44. Qe6 Qd2 45. Qe8 Kh7 46. Qe4 Kh8 47. Qe8 Kh7 ½–½
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 2, ആനന്ദ് - 2
ഗെയിം 5, ആനന്ദ്–കാൾസൺ, ½–½
[തിരുത്തുക]തീയതി : 14-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : Queen's Indian Defense (ECO E15)
നീക്കങ്ങൾ :
- 1. d4 Nf6 2. c4 e6 3. Nf3 b6 4. g3 Bb4 5. Bd2 Be7 6. Nc3 Bb7 7. Bg2 c6 8. e4 d5 9. exd5 cxd5 10. Ne5 0-0 11. 0-0 Nc6 12. cxd5 Nxe5 13. d6 Nc6 14. dxe7 Qxe7 15. Bg5 h6 16. d5 Na517. Bxf6 Qxf6 18. dxe6 Qxe6 19. Re1 Qf6 20. Nd5 Bxd5 21. Bxd5 Rad8 22. Qf3 (ചിത്രം) Qxb2 23. Rad1 Qf6 24. Qxf6 gxf6 25. Re7 Kg7 26. Rxa7 Nc6 27. Rb7 Nb4 28. Bb3 Rxd1 29. Bxd1 Nxa2 30. Rxb6 Nc3 31. Bf3 f5 32. Kg2 Rd8 33. Rc6 Ne4 34. Bxe4 fxe4 35. Rc4 f5 36. g4 Rd2 37. gxf5 e3 38. Re4 Rxf2 39. Kg3 Rxf5 ½–½
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 2½, ആനന്ദ് - 2½
ഗെയിം 6, കാൾസൺ–ആനന്ദ്, 1–0
[തിരുത്തുക]തീയതി : 15-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : സിസിലിയൻ പ്രതിരോധം, കാൻ വേരിയേഷൻ (ECO B41)
നീക്കങ്ങൾ :
- 1. e4 c5 2. Nf3 e6 3. d4 cxd4 4. Nxd4 a6 5. c4 Nf6 6. Nc3 Bb4 7. Qd3 Nc6 8. Nxc6 dxc6 9. Qxd8 Kxd8 10. e5 Nd7 11. Bf4 Bxc3 12. bxc3 Kc7 13. h4 b6 14. h5 h6 15. 0-0-0 Bb7 16. Rd3 c5 17. Rg3 Rag8 18. Bd3 Nf8 19. Be3 g6 20. hxg6 Nxg6 21. Rh5 Bc6 22. Bc2 Kb7 23. Rg4 a5 24. Bd1 Rd8 25. Bc2 Rdg8 26. Kd2 (ചിത്രം) a4 27. Ke2 a3 28. f3 Rd8 29. Ke1 Rd7 30. Bc1 Ra8 31. Ke2 Ba4 32. Be4 Bc6 33. Bxg6 fxg6 34. Rxg6 Ba4 35. Rxe6 Rd1 36. Bxa3 Ra1 37. Ke3 Bc2 38. Re7 1–0
മത്സരഫലം : കാൾസൺ ജയിച്ചു
പോയൻറ് നില : കാൾസൺ - 3½, ആനന്ദ് - 2½
ഗെയിം 7, കാൾസൺ–ആനന്ദ്, ½–½
[തിരുത്തുക]തീയതി : 17-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C67)
നീക്കങ്ങൾ :
- 1. e4 e5 2. Nf3 Nc6 3. Bb5 Nf6 4. 0-0 Nxe4 5. d4 Nd6 6. Bxc6 dxc6 7. dxe5 Nf5 8. Qxd8 Kxd8 9. h3 Ke8 10. Nc3 h5 11. Bf4 Be7 12. Rad1 Be6 13. Ng5 Rh6 14. g3 Bxg5 15. Bxg5 Rg6 16. h4 f6 17. exf6 gxf6 18. Bf4 Nxh4 19. f3 Rd8 20. Kf2 Rxd1 21. Nxd1 Nf5 22. Rh1 Bxa2 23. Rxh5 Be6 24. g4 Nd6 25. Rh7 Nf7 26. Ne3 Kd8 27. Nf5 c5 28. Ng3 Ne5 29. Rh8 Rg8 30. Bxe5 fxe5 31. Rh5 (ചിത്രം) Bxg4 32. fxg4 Rxg4 33. Rxe5 b6 34. Ne4 Rh4 35. Ke2 Rh6 36. b3 Kd7 37. Kd2 Kc6 38. Nc3 a6 39. Re4 Rh2 40. Kc1 Rh1 41. Kb2 Rh6 42. Nd1 Rg6 43. Ne3 Rh6 44. Re7 Rh2 45. Re6 Kb7 46. Kc3 Rh4 47. Kb2 Rh2 48. Nd5 Rd2 49. Nf6 Rf2 50. Kc3 Rf4 51. Ne4 Rh4 52. Nf2 Rh2 53. Rf6 Rh7 54. Nd3 Rh3 55. Kd2 Rh2 56. Rf2 Rh4 57. c4 Rh3 58. Kc2 Rh7 59. Nb2 Rh5 60. Re2 Rg5 61. Nd1 b5 62. Nc3 c6 63. Ne4 Rh5 64. Nf6 Rg5 65. Re7 Kb6 66. Nd7 Ka5 67. Re4 Rg2 68. Kc1 Rg1 69. Kd2 Rg2 70. Ke1 bxc4 71. Rxc4 Rg3 72. Nxc5 Kb5 73. Rc2 a5 74. Kf2 Rh3 75. Rc1 Kb4 76. Ke2 Rc3 77. Nd3 Kxb3 78. Ra1 Kc4 79. Nf2 Kb5 80. Rb1 Kc4 81. Ne4 Ra3 82. Nd2 Kd5 83. Rh1 a4 84. Rh5 Kd4 85. Rh4 Kc5 86. Kd1 Kb5 87. Kc2 Rg3 88. Ne4 Rg2 89. Kd3 a3 90. Nc3 Kb6 91. Ra4 a2 92. Nxa2 Rg3 93. Kc2 Rg2 94. Kb3 Rg3 95. Nc3 Rh3 96. Rb4 Kc7 97. Rg4 Rh7 98. Kc4 Rf7 99. Rg5 Kb6 100. Na4 Kc7 101. Kc5 Kd7 102. Kb6 Rf1 103. Nc5 Ke7 104. Kxc6 Rd1 105. Rg6 Kf7 106. Rh6 Rg1 107. Kd5 Rg5 108. Kd4 Rg6 109. Rh1 Rg2 110. Ne4 Ra2 111. Rf1 Ke7 112. Nc3 Rh2 113. Nd5 Kd6 114. Rf6 Kd7 115. Nf4 Rh1 116. Rg6 Rd1 117. Nd3 Ke7 118. Ra6 Kd7 119. Ke4 Ke7 120. Rc6 Kd7 121. Rc1 Rxc1 122. Nxc1 ½–½
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 4, ആനന്ദ് - 3
ഗെയിം 8, ആനന്ദ്–കാൾസൺ, ½–½
[തിരുത്തുക]തീയതി : 18-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ (ECO D37)
നീക്കങ്ങൾ :
- 1. d4 Nf6 2. c4 e6 3. Nf3 d5 4. Nc3 Be7 5. Bf4 0-0 6. e3 c5 7. dxc5 Bxc5 8. a3 Nc6 9. Qc2 Re8 10. Bg5 Be7 11. Rd1 Qa5 12. Bd3 h6 13. Bh4 dxc4 14. Bxc4 a6 15. 0-0 b5 16. Ba2 Bb7 17. Bb1 Rad8 18. Bxf6 Bxf6 19. Ne4 Be7 20. Nc5 (ചിത്രം) Bxc5 21. Qxc5 b4 22. Rc1 bxa3 23. bxa3 Qxc5 24. Rxc5 Ne7 25. Rfc1 Rc8 26. Bd3 Red8 27. Rxc8 Rxc8 28. Rxc8 Nxc8 29. Nd2 Nb6 30. Nb3 Nd7 31. Na5 Bc8 32. Kf1 Kf8 33. Ke1 Ke7 34. Kd2 Kd6 35. Kc3 Ne5 36. Be2 Kc5 37. f4 Nc6 38. Nxc6 Kxc6 39. Kd4 f6 40. e4 Kd6 41. e5 ½–½
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 4½, ആനന്ദ് - 3½
ഗെയിം 9, കാൾസൺ–ആനന്ദ്, ½–½
[തിരുത്തുക]തീയതി : 20-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C65)
നീക്കങ്ങൾ :
- 1.e4 e5 2. Nf3 Nc6 3. Bb5 Nf6 4. 0-0 Nxe4 5. d4 Nd6 6. Bxc6 dxc6 7. dxe5 Nf5 8. Qxd8 Kxd8 9. h3 Ke8 10. Nc3 h5 11. Ne2 b6 12. Rd1 Ba6 13. Nf4 Bb7 14. e6 Bd6 15. exf7 Kxf7 16. Ng5 (ചിത്രം) Kf6 17. Ne4 Kf7 18. Ng5 Kf6 19. Ne4 Kf7 20. Ng5 ½–½
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 5, ആനന്ദ് - 4
ഗെയിം 10, ആനന്ദ്–കാൾസൺ, ½–½
[തിരുത്തുക]തീയതി : 21-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ഗ്ര്വൻഫെൽഡ് പ്രതിരോധം, Russian System (ECO D97)
നീക്കങ്ങൾ :
- 1. d4 Nf6 2. c4 g6 3. Nc3 d5 4. Nf3 Bg7 5. Qb3 dxc4 6. Qxc4 0-0 7. e4 Na6 8. Be2 c5 9. d5 e6 10. 0-0 exd5 11. exd5 Re8 12. Bg5 h6 13. Be3 Bf5 14. Rad1 Ne4 15. Nxe4 Bxe4 16. Qc1 Qf6 17. Bxh6 Qxb2 18. Qxb2 Bxb2 19. Ng5 Bd4 20. Nxe4 Rxe4 21. Bf3 Re7 22. d6 Rd7 23. Bf4 Nb4 24. Rd2 Re8 25. Rc1 Re6 26. h4 Be5 27. Bxe5 Rxe5 (ചിത്രം) 28. Bxb7 Rxb7 29. d7 Nc6 30. d8=Q Nxd8 31. Rxd8 Kg7 32. Rd2 ½–½
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 5½, ആനന്ദ് - 4½
ഗെയിം 11, കാൾസൺ–ആനന്ദ്, 1–0
[തിരുത്തുക]തീയതി : 23-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C65)
നീക്കങ്ങൾ :
- 1. e4 e5 2. Nf3 Nc6 3. Bb5 Nf6 4. 0-0 Nxe4 5. d4 Nd6 6. Bxc6 dxc6 7. dxe5 Nf5 8. Qxd8 Kxd8 9. h3 Bd7 10. Nc3 h6 11. b3 Kc8 12. Bb2 c5 13. Rad1 b6 14. Rfe1 Be6 15. Nd5 g5 16. c4 Kb7 17. Kh2 a5 18. a4 Ne7 19. g4 Ng6 20. Kg3 Be7 21. Nd2 Rhd8 22. Ne4 Bf8 23. Nef6 b5 24. Bc3 bxa4 25. bxa4 Kc6 26. Kf3 Rdb8 27. Ke4 (ചിത്രം) Rb4 28. Bxb4 cxb4 29. Nh5 Kb7 30. f4 gxf4 31. Nhxf4 Nxf4 32. Nxf4 Bxc4 33. Rd7 Ra6 34. Nd5 Rc6 35. Rxf7 Bc5 36. Rxc7 Rxc7 37. Nxc7 Kc6 38. Nb5 Bxb5 39. axb5 Kxb5 40. e6 b3 41. Kd3 Be7 42. h4 a4 43. g5 hxg5 44. hxg5 a3 45. Kc3 1–0
മത്സരഫലം : കാൾസൺ ജയിച്ചു
പോയൻറ് നില : കാൾസൺ - 6½, ആനന്ദ് - 4½
ഈ വിജയത്തോടെ, 6½–4½ എന്ന പോയന്റ് നിലയോടെ മാഗ്നസ് കാൾസൺ, ലോക ചെസ്സ് ചാമ്പ്യൻ പദവി നിലനിർത്തി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Top 100 Players". Ratings.fide.com. Retrieved 8 November 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cal2014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ FIDE: Rules & regulations for the Candidates Tournament of the FIDE World Championship cycle 2012–2014
- ↑ "Mamedyarov first in Beijing, Topalov wins Grand Prix overall". Archived from the original on 2013-07-19. Retrieved 2014-11-25.
- ↑ Players needed to have played at least 30 rated games in that time period, which all players under consideration have achieved.
- ↑ Aysa Mondrunova. "Peter Svidler is Organiser's nominee for 2014 Candidates Tournament". Retrieved 24 November 2014.
- ↑ "Pairings for Candidates Tournament Published". Chess News. Retrieved 24 November 2014.
- ↑ "Pairings and results". FIDE. Archived from the original on 2014-03-13. Retrieved 13 മാർച്ച് 2014.
- ↑ "FIDE Top players – Top 100 Players മാർച്ച് 2013". FIDE. Retrieved 13 മാർച്ച് 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;b
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;c
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.