വിവേക് പ്രസാദ്
ദൃശ്യരൂപം
(Vivek Prasad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Chandon, Hoshangabad, Madhya Pradesh, India[1] | 25 ഫെബ്രുവരി 2000|||||||||||||||
Playing position | Midfielder | |||||||||||||||
National team | ||||||||||||||||
2018–present | India | |||||||||||||||
Medal record
|
വിവേക് സാഗർ പ്രസാദ് (ജനനം: 25 ഫെബ്രുവരി 2000) ഒരു ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ്. അദ്ദേഹം മിഡ്ഫീൽഡറായി കളിക്കുന്നു.[2][3] 2018 ജനുവരിയിൽ, ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (17 വർഷം, 10 മാസം 22 ദിവസം) ഇദ്ദേഹം മാറി.
കരിയർ
[തിരുത്തുക]പ്രസാദ് ഓസ്ട്രേലിയക്കെതിരെ 2018 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പെനാൾട്ടിയിലൂടെ മത്സരത്തിൽ ഇന്ത്യയുടെ അവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ 42 മിനിറ്റിൽ ഇന്ത്യയ്ക്കുവേണ്ടി സമനില ഗോൾ നേടിയിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "Jr hockey team captain's village doesn't have a road". The Times of India. 4 November 2017. Retrieved 11 April 2018.
- ↑ Sen, Debayan (9 January 2018). "Teenager Vivek Sagar Prasad on the cusp of Indian history". ESPN.in. Retrieved 11 April 2018.
- ↑ Vasavda, Mihir (18 March 2018). "Coached by Dhyan Chand's son, hockey prodigy Vivek Sagar Prasad set to fill Sardar Singh's big shoes". The Indian Express. Retrieved 11 April 2018.
- ↑ "Champions Trophy: India lose to Australia in final". ESPN. 4 July 2018. Archived from the original on 4 July 2018. Retrieved 4 July 2018.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Player profile at Hockey India Archived 2018-10-14 at the Wayback Machine.