Jump to content

ഡി. വീരേന്ദ്ര ഹെഗ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Veerendra Heggade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡി. വീരേന്ദ്ര ഹെഗ്‌ഡെ
മതംജൈനിസം
മറ്റു പേരു(കൾ)ഹെഗ്‌ഡെ , ധർമ്മരത്ന, ധർമ്മഭൂഷണ
Personal
ജനനം (1948-11-25) നവംബർ 25, 1948  (75 വയസ്സ്)
തെക്കേ കാനറ,
മഗിരാശി പ്രവിശ്യ,
ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോഴത്ത കർണാടകയിൽ, ഇന്ത്യ)
Senior posting
Based inധർമ്മസ്ഥല, കർണാടക, ഇന്ത്യ
Titleധർമ്മാധികാരി
അധികാരത്തിലിരുന്ന കാലഘട്ടം1968 - present
മുൻഗാമിധർമ്മാധികാരി രത്നവർമ്മ ഹെഗ്ഡെ
Religious career
Postധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരി
വെബ്സൈറ്റ്www.veerendraheggade.in

കർണാടകയിലെ സാമൂഹികപ്രവർത്തകനും മതനേതാവുമാണ് ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെ(ജനനം : 25 നവംബർ 1948). പരമ്പരാഗതമായി ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരി സ്ഥാനം വഹിക്കുന്നു.

ജീവിതരേഖ

[തിരുത്തുക]

ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരിയായിരുന്ന രത്നവർമ്മ ഹെഗ്ഡെയുടെയും രത്നമ്മ ഹെഗ്ഡെയുടെയും മകനാണ്. ബണ്ട് സമുദായത്തിലെ ജൈന വിഭാഗത്തിൽപ്പെട്ടയാളാണ് ഇദ്ദേഹം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകി. മജ്ഞുവാണി എന്ന കലാ സാംസ്കാരിക മാസിക പുറത്തിറക്കുന്നു. പ്രകൃതി ചികിത്സ, യോഗ എന്നിവയുടെ പ്രചാരകനാണ്. യക്ഷഗാനം എന്ന കലാരൂപം തനതു നിലയിൽ പുനർജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിൽ സജീവമാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മഭൂഷൺ (2000)[1][2]
  • പത്മവിഭൂഷൺ (2014)
  • കർണാടകരത്ന

അവലംബം

[തിരുത്തുക]
  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
  2. "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Retrieved 26 ജനുവരി 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡി._വീരേന്ദ്ര_ഹെഗ്ഡെ&oldid=4092873" എന്ന താളിൽനിന്ന് ശേഖരിച്ചത്