Jump to content

ഉഷാ മെഹ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Usha Mehta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉഷാ മെഹ്ത
ഉഷാ മെഹ്ത (1996)
ജനനം(1920-03-25)മാർച്ച് 25, 1920
മരണം2000 ഓഗസ്റ്റ് 11
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഉഷാ മെഹ്ത (മാർച്ച് 25, 1920 - ഓഗസ്റ്റ് 11, 2000) ഒരു പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് കുറച്ചു മാസം കോൺഗ്രസ്സിനു വേണ്ടി രഹസ്യ കോൺഗ്രസ് റേഡിയോ എന്ന പേരിൽ ഒരു രഹസ്യ റേഡിയോ നിലയം നടത്തിയിരുന്നു. 1998-ൽ രാഷ്ട്രം അവരെ പദ്മഭൂഷൺ നൽകി ആദരിച്ചു.

"https://ml.wikipedia.org/w/index.php?title=ഉഷാ_മെഹ്ത&oldid=3222696" എന്ന താളിൽനിന്ന് ശേഖരിച്ചത്