ഉദയശങ്കർ
ദൃശ്യരൂപം
(Uday Shankar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദയ് ശങ്കർ | |
---|---|
ജനനം | 8 December 1900 |
മരണം | 26 September 1977 (aged 76) |
ദേശീയത | Indian |
തൊഴിൽ | നർത്തകൻ ന്രുത്തസംവിധായകൻ |
ജീവിതപങ്കാളി(കൾ) | അമലാ ശങ്കർ |
കുട്ടികൾ | ആനന്ദശങ്കർ മമതാ ശങ്കർ |
ഭാരതീയ നൃത്തകലയ്ക്കു പുതിയ പരിപ്രേക്ഷ്യം ചമച്ച നർത്തകനാണ് ഉദയ് ശങ്കർ .(ജന: 8 ഡിസം 1900 – 26 സെപ്റ്റം: 1977).പാശ്ചാത്യ ന്രുത്തകലയെ ഭാരതീയ സങ്കേതങ്ങളുമായി സംയോജിപ്പിച്ച് ന്രുത്തത്തിനു പുതിയ മാനങ്ങൾ കണ്ടെത്തുന്നതിനു ഉദയ് ശങ്കറിനു സാധിച്ചു. ലോക ഭൂപടത്തിൽ ഭാരതീയ നൃത്തത്തിനു പ്രത്യേക പ്രാധാന്യം ഇതോടെ കൈവന്നു.[1].1962 ൽ സംഗീത നാടക അക്കാദമി അവാർഡ് ഉദയ് ശങ്കറിനു ലഭിച്ചിട്ടുണ്ട്.1971 ൽ ഭാരത സർക്കാർ പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി.