Jump to content

തിലകരത്നെ ദിൽഷാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tillakaratne Dilshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിലകരത്നെ ദിൽഷാൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Tillakaratne Mudiyanselage Dilshan
ഉയരം5'5
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm off spin
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 80)18 November 1999 v Zimbabwe
അവസാന ടെസ്റ്റ്2 December 2009 v India
ആദ്യ ഏകദിനം (ക്യാപ് 102)11 December 1999 v Zimbabwe
അവസാന ഏകദിനം02 April 2011 v India
പ്രാദേശിക തലത്തിൽ
വർഷംടീം
1996–1997Kalutara Town Club
1997–1998Singha Sports Club
1998–2000Sebastianites C&AC
2000–presentBloomfield C&AC
2007–presentBasnahira South
2008–2010Delhi Daredevils
2011 -Royal Challengers Bangalore
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 66 203 201 289
നേടിയ റൺസ് 3,990 5,456 11,656 8,283
ബാറ്റിംഗ് ശരാശരി 42.44 36.61 38.59 38.17
100-കൾ/50-കൾ 11/16 10/22 30/49 15/40
ഉയർന്ന സ്കോർ 168 160 200* 188
എറിഞ്ഞ പന്തുകൾ 1304 3,163 3,916 4,337
വിക്കറ്റുകൾ 19 62 62 89
ബൗളിംഗ് ശരാശരി 33.31 43.87 30.38 37.68
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 4/10 4/4 5/49 4/17
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 73/– 87/1 337/23 159/8
ഉറവിടം: CricketArchive, 3 April 2011

ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് തിലകരത്നെ ദിൽഷാൻ(ജനനം: ഒക്ടോബർ 14 1976) 2011 ഏപ്രിൽ മുതൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാണു് ദിൽഷാൻ[1]. 1999 നവംബർ മാസം മുതൽ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിച്ചു വരുന്ന ദിൽഷാന്റെ ഇസ്ലാം മതത്തിൽ നിന്നു് ബുദ്ധമതത്തിലേക്ക് മാറുന്നതിനു മുൻപുള്ള പേര് തുവാൻ മുഹമ്മദ് ദിൽഷാൻ എന്നായിരുന്നു[2]. വലംകയ്യൻ ബാറ്റ്സ്മാനും, ഓഫ് സ്പിന്നറുമായ ദിൽഷാനു് 2009-ലെ മികച്ച ട്വന്റി 20 കളിക്കാനുള്ള ഐ.സി.സി. പുരസ്കാരം 2009 ഐ.സി.സി. ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 57 പന്തിൽ നിന്നു 96 റൺസു് നേടിയതിന്റെ പേരിൽ ലഭിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "Dilshan named captain for England tour". ESPNcricinfo. Retrieved 2011-04-18.
  2. Cricinfo Profile Retrieved 20-12-2006.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിലകരത്നെ_ദിൽഷാൻ&oldid=1765550" എന്ന താളിൽനിന്ന് ശേഖരിച്ചത്