ദി ഫുട്ബോൾ അസോസിയേഷൻ
ദൃശ്യരൂപം
(The Football Association എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുവേഫ | |
---|---|
Founded | 26 ഒക്ടോബർ 1863 |
FIFA affiliation | 1905 |
യുവേഫ affiliation | 1954 |
IFAB affiliation | 1886 |
President | HRH The Duke of Cambridge |
Website | www |
ദി ഫുട്ബോൾ അസോസിയേഷൻ, ചുരുക്കരൂപത്തിൽ എഫ്.എ., എന്നത് ഇംഗ്ലണ്ടിലെ ഫുട്ബോളിന്റെ അധികാരസമിതിയാണ്. 1863 ൽ രൂപം കൊണ്ട ഈ സമിതി ലോകത്തിലെ തന്നെ ആദ്യത്തെ ദേശീയ ഫുട്ബോൾ സമിതിയാണ്. ഇംഗ്ലണ്ടിൽ നടക്കുന്ന എല്ലാ അമച്വർ മത്സരങ്ങളും പ്രൊഫഷണൽ മത്സരങ്ങളും വീക്ഷിക്കുകയെന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമാണ്.