സണ്ണി ദെയോൾ
ദൃശ്യരൂപം
(Sunny Deol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സണ്ണി ദെയോൾ | |
---|---|
ജനനം | അജയ് സിംഗ് ഡിയോൾ |
മറ്റ് പേരുകൾ | സണ്ണി |
തൊഴിൽ | അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് |
സജീവ കാലം | 1983 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | പൂജ ഡിയോൾ |
കുട്ടികൾ | രജ്വീർ സിംഗ് , രൺവീർ സിംഗ് |
ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സണ്ണി ദെയോൾ (ജനന നാമം: അജയ് സിംഗ് ദെയോൾ) (Punjabi: ਅਜੈ ਸਿੰਘ ਦਿਓਲ, ഹിന്ദി: अजय सिंह देओल, ഉർദു: اَجے سِںہ دِیول)( ജനനം: ഒക്ടോബർ 19, 1956) . പഞ്ചാബിലെ സഹ്നേവാൽ എന്ന സ്ഥലത്താണ് സണ്ണി ജനിച്ചത്. ഹിന്ദി കൂടാതെ പഞ്ചാബി സിനിമകളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. ദാമിനി എന്ന ചിത്രത്തിലെ അഭിനയത്തിന് 1993-ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം സണ്ണി ദിയോളിന് ലഭിച്ചിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]ബോളിവുഡിലെ നടനായ ധർമേന്ദ്രയുടെ മകനായിട്ടാണ് സണ്ണി ജനിച്ചത്. സഹോദരൻ ബോബി ഡിയോളും ഹിന്ദി ചലച്ചിത്ര രംഗത്തെ നടനാണ്. ഭാര്യ പൂജാ ഡിയോൾ . ഇവർക്ക് രണ്ട് മക്കളുണ്ട്. തന്റെ ബന്ധുവായ അഭയ് ഡിയോൾ ഹിന്ദിയിലെ തന്നെ ഒരു അഭിനേതവാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]ദേശീയ അവാർഡ്
[തിരുത്തുക]- 1991 - വിജയി - പ്രത്യേക അവാർഡ്
- 1993 - വിജയി - മികച്ച സഹനടൻ[1]
ഫിലിംഫെയർ
[തിരുത്തുക]- 1983 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ [2]
- 1991 - വിജയി, മികച്ച നടൻ
- 1994 - വിജയി, മികച്ച സഹനടൻ
- 1997- നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
- 1998 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
- 2002 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
സീ സിനി അവാർഡ്
[തിരുത്തുക]- 2002 - വിജയി, മികച്ച പ്രകടനം
സ്റ്റാർ സ്ക്രിൻ അവാർഡ്
[തിരുത്തുക]- 2001 - വിജയി മികച്ച നടൻ
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/name/nm0219971/awards
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-24. Retrieved 2008-12-24.