Jump to content

സുനിൽ ജോഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunil Jogi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനിൽ ജോഗി
ജനനം1 ജനുവരി 1971
തൊഴിൽകവി
മാതാപിതാക്ക(ൾ)രാം പ്രകാശ് ത്രിവേദി
അരുന്ധതി ദേവി
പുരസ്കാരങ്ങൾപത്മശ്രീ

സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഹിന്ദി കവിയാണ് സുനിൽ ജോഗി (ജനനം : 1 ജനുവരി 1971). ഹാസ്യ പ്രധാനമായ നിരവധി കവിതകളെഴുതിയിട്ടുള്ള ഇദ്ദേഹം ഹിന്ദുസ്ഥാനി അക്കാദമി ചെയർമാനായി പ്രവർത്തിക്കുന്നു. യു.പിയിൽ ക്യാബിനറ്റ് മന്ത്രിയുടെ പദവിയാണിതിന്. എഴുപത്തഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. [1][2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[3]

അവലംബം

[തിരുത്തുക]
  1. "Padma Awards". Padma Awards. 2015. Archived from the original on 2015-02-04. Retrieved February 16, 2015.
  2. "GK Update". GK Update. 15 February 2015. Retrieved February 24, 2015.
  3. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുനിൽ_ജോഗി&oldid=4101525" എന്ന താളിൽനിന്ന് ശേഖരിച്ചത്