ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ
ദൃശ്യരൂപം
(Srinivasaraghavan Venkataraghavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | വെങ്കട്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ, അമ്പയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 110) | ഫെബ്രുവരി 27 1965 v ന്യൂ ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | സെപ്റ്റംബർ 24 1983 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 9) | ജൂലൈ 13 1974 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | ഏപ്രിൽ 7 1983 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1970-1985 | തമിഴ് നാട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1973-1975 | Dഡെർബിഷയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1963-1970 | മദ്രാസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Umpiring information | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Tests umpired | 73 (1993–2004) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ODIs umpired | 52 (1993–2003) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: cricketarchive.com, ഓഗസ്റ്റ് 14 2007 |
ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, ടീം അഡ്മിനിസ്ട്രേറ്ററും, അമ്പയറുമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച സ്പിൻ ബൗളർമാരിൽ ഒരു പ്രധാന സ്ഥാനം വെങ്കട്ടരാഘവനുണ്ട്. 1985-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ച വെങ്കട്ട് ക്രിക്കറ്റ് അഡ്മിനിസ്ട്റേറ്ററായി. 2003-ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ചു. 57 ടെസ്റ്റുകളിൽ നിന്നും 156 വിക്കറ്റു നേടിയ വെങ്കട്ട് പതിനഞ്ച് ഏകദിനത്തിലും കളിച്ചിട്ടുണ്ട്. 1993 മുതൽ അമ്പയറായി വർത്തിക്കുന്ന വെങ്കട്ട് ഐ.സി.സി എലൈറ്റ് പാനൽ അമ്പയറും ആയിരുന്നു.
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ