Jump to content

സൊമാലി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Somali language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൊമാലി
Af Soomaali
اللغة الصومالية
ഉച്ചാരണം/sō-mälē/
ഉത്ഭവിച്ച ദേശംസൊമാലിയ, സൊമാലിലാന്റ്,[1] ജിബൂട്ടി, എത്യോപ്യ, യെമൻ, കെനിയ
ഭൂപ്രദേശം‌ഹോൺ ഓഫ് ആഫ്രിക്ക പ്രദേശം
മാതൃഭാഷയായി സംസാരിക്കുന്നവർ
1.7 കോടി (2006–2009)[2]
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Somalia
Recognised minority
language in
Regulated byവിദ്യാഭ്യാസത്തിനും സംസ്കാരത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമായുള്ള മന്ത്രാലയം
ഭാഷാ കോഡുകൾ
ISO 639-1so
ISO 639-2som
ISO 639-3som
സൊമാലി ഭാഷ സംസാരിക്കുന്ന പ്രദേശം
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

കുഷിറ്റിക് ശാഖയിൽ പെട്ട ഒരു ആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് സൊമാലി (ഉച്ചാരണം /səˈmɑːli, s-/[3]) (Somali: Af-Soomaali, അറബി: اللغة الصومالية). ഗ്രേറ്റർ സൊമാലിയ പ്രദേശത്തെ സൊമാലി വംശജരും പുറം നാടുകളിലേയ്ക്ക് കുടിയേറിയ സൊമാലിയക്കാരുമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഇത് ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ ഔദ്യോഗിക ഭാഷയും എത്യോപ്യയിലെ സൊമാലി പ്രദേശത്തെ പ്രായോഗികാവശ്യങ്ങൾക്കായുപയോഗിക്കുന്ന ഭാഷയും ജിബൂട്ടിയിലെ ദേശീയ ഭാഷയുമാണ്. അയൽ മേഖലകളിലെ ചില വർഗ്ഗ ന്യൂനപക്ഷങ്ങൾ ഈ ഭാഷ സ്വീകരിച്ചിട്ടുമുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
  1. Not internationally recognized. See List of sovereign states
  2. സൊമാലി reference at Ethnologue (17th ed., 2013)
  3. [hhttp://www.collinsdictionary.com/dictionary/english/somali "Somali"]. Collins Dictionary. Retrieved on 21 September 2013

അവലംബങ്ങൾ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സൊമാലി ഭാഷ പതിപ്പ്

വിക്കിവൊയേജിൽ നിന്നുള്ള സൊമാലി ഭാഷ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സൊമാലി_ഭാഷ&oldid=3792871" എന്ന താളിൽനിന്ന് ശേഖരിച്ചത്