സിക്സ്റ്റി ഡോം മോസ്ക്
ദൃശ്യരൂപം
(Sixty Dome Mosque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sixty Dome Mosque | |
---|---|
Native name ബംഗാളി: ষাট গম্বুজ মসজিদ Shat ̣Gombuj Moshjid | |
Location | Bagerhat, Bangladesh |
Area | 160 feet long,108 feet wide.About 17280 square feet. |
Built | 15th Century |
Architect | Khan Jahan Ali |
Architectural style(s) | Tughlaq |
Type | Cultural |
Criteria | iv |
Designated | 1985 (9th session) |
Reference no. | 321 |
State Party | Bangladesh |
Region | Asia-Pacific |
ബംഗ്ലാദേശിൽ സ്ഥിതിചെയ്യുന്ന ഒരു മോസ്കാണ് സിക്സ്റ്റി ഡോം മോസ്ക് (Bengali: ষাট গম্বুজ মসজিদ Shaṭ Gombuj Moshjid; more commonly known as Shait Gambuj Mosque or Saith Gunbad Masjid). സുൽത്താൻ കാലഘട്ടത്തിലെ സൗധങ്ങളിൽ വച്ച് ബംഗ്ലാദേശിലെ ഏറ്റവും വലിയ മോസ്കാണിത്. "ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന മുസ്ലീം നിർമ്മിതിയാണിത്" എന്നാണിത് അറിയപ്പെടുന്നത്.
സ്ഥലം
[തിരുത്തുക]തെക്കേ ബംഗ്ലാദേശിലെ ഖുല്ന ഡിവിഷനിലെ ബാഗെർഹാട് ജില്ലയിലാണിത് സ്ഥിതിചെയ്യുന്നത്. [1] ബാഗെർഹാട്ടിൽനിന്നും 3 മൈൽ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[2] ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽനിന്ന് 200 മൈൽ അകലെയാണ് ബാഗെർഹാട്.
ചിത്രശാല
[തിരുത്തുക]-
മുൻവശം
-
വശത്തിനിന്നുള്ള ചിത്രം
-
പ്രവേശനകവാടം
-
മോസ്കിന്റെ ഉൾവശം
-
മേലാപ്പ്
-
അകവശം
-
അകത്തെ കമാനങ്ങൾ
-
അകത്തെ കമാനങ്ങൾ
-
അകത്തെ കമാനങ്ങൾ
-
കമാനങ്ങൾ
-
കമാനത്തിന്റെ മുകളിലെ കൊത്തുപണി
-
പുറംവശം
Notes
[തിരുത്തുക]- ↑ Bari, MA (2012). "Shatgumbad Mosque". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- ↑ "Shat Gambuj Mosque: world Heritage site as a historical beautiful mosque". Travel-bangladesh.net. Retrieved 2013-08-28.