സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്
സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് الجمهورية العربية الصحراوية الديمقراطية അൽ-ജുമുറിയ്യ അൽ-അറബിയ്യ അശ്-ശഹ്രാവിയ്യ അദ്-ദിമുഖ്രാത്തിയ്യ República Árabe Saharaui Democrática (സ്പാനിഷ്) | |
---|---|
ദേശീയ ഗാനം: "യാ ബനിയ് അസ്-സഹാറാ" സഹാറയുടെ മക്കളേ | |
ആഫ്രിക്കയുടെ ഭുപടത്തിൽ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കിന്റെ സ്ഥാനം കടും നീലയിൽ അടയാളപ്പെടുത്തിയിരിക്കുന്നു. | |
തലസ്ഥാനം | എൽ ആയുൺ1[1] (പ്രഖ്യാപിതം, നിലവിൽ മൊറോക്കൻ ഭരണത്തിലാണ്) ബിർ ലെഹ്ലു, സഹ്രാവി ദുരിതാശ്വാസക്യാമ്പുകൾ (ഭരണപരം) |
ഔദ്യോഗിക ഭാഷകൾ | അറബി, സ്പാനിഷ്[2] |
സംസാരഭാഷകൾ | ഹസ്സനിയ അറബി, ബെർബെർ ഭാഷകൾ, സ്പാനിഷ്.[3] |
നിവാസികളുടെ പേര് | സഹ്രാവി |
ഭരണസമ്പ്രദായം | ഏകകക്ഷിഭരണം[4] |
മുഹമ്മദ് അബ്ദെൽഅസീസ് | |
അബ്ദെൽകന്ദർ താലെബ് ഔമർ | |
നിയമനിർമ്മാണസഭ | സഹ്രാവി ദേശിയസഭ |
തർക്കത്തിൽ | |
1975 നവംബർ 14 | |
• രാജ്യപ്രഖ്യാപനം | 1976 ഫെബ്രുവരി 27 |
• നിലവിൽ | അവകാശപ്പെടുന്ന ഭൂപ്രദേശത്തിന്റെ 80% മൊറോക്കൻ നിയന്ത്രണത്തിൽ ആ രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായി തുടരുന്നു. |
• ആകെ വിസ്തീർണ്ണം | 266,000 കി.m2 (103,000 ച മൈ) (83-ആമത്) |
• ജലം (%) | നിസ്സാരം |
• 2010 സെപ്റ്റംബർ estimate | 1,00,000 അല്ലെങ്കിൽ 5,00,0003 (182-ആമത്) |
• ജനസാന്ദ്രത | 1.9/കിമീ2 (4.9/ച മൈ) (236-ആമത്) |
ജി.ഡി.പി. (PPP) | estimate |
• പ്രതിശീർഷം | തിട്ടമില്ല |
നാണയവ്യവസ്ഥ | അൾജീരിയൻ ദിനാർ (പ്രഥമദൃഷ്യാ)[5] സഹ്രാവി പെസെറ്റ (സൂചനാത്മകം) |
സമയമേഖല | UTC 0 (യു.ടി.സി.) |
ഇൻ്റർനെറ്റ് ഡൊമൈൻ | .eh മാറ്റിവച്ചിരിക്കുന്നു |
1 എസ്.ഡി.എ.ആർ. സർക്കാർ അൾജീരിയയിലെ ടിൻഡോഫ് അഭയാർത്ഥികേന്ദ്രങ്ങളാസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പശ്ചിമസഹാറയിലെ മൊറോക്കൻ മതിലിനു കിഴക്കുള്ള ഭാഗങ്ങൾ സ്വതന്ത്രമേഖല എന്ന പേരിൽ അവർ നിയന്ത്രിക്കുന്നു. ബിർ ലെഹ്ലു ഈ മേഖലക്കകത്താണ്. 2 പശ്ചിമസഹാറ മൊത്തം തങ്ങളുടേതാണെന്നാണ് എസ്.ഡി.എ.ആർ. അവകാശപ്പെടുന്നത്. 3 അവസാനം ജനസംഖ്യാകണക്കെടുപ്പ് നടന്ന 1975 മുതലുള്ള ജനസംഖ്യാവർദ്ധനവിന്റെ താരതമ്യപഠനമനുസരിച്ച് പശ്ചിമസഹാറയിലെ ഏകദേശജനസംഖ്യയാണ് 500,000. അൾജീരിയയിലെ ടിൻഡോഫ് പ്രവിശ്യയിലെ അഭയാർത്ഥികേന്ദ്രങ്ങളിൽ വസിക്കുന്നവരുടെ എണ്ണമാണ് 100,000. |
സ്പെയിനിന്റെ മുൻപത്തെ കോളനിയായിരുന്ന പശ്ചിമ സഹാറയിൽ സമ്പൂർണ്ണഭരണം അവകാശപ്പെടുന്ന പോലിസാരിയോ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാജ്യമാണ് സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് (എസ്.എ.ഡി.ആർ) (അറബി: الجمهورية العربية الصحراوية الديمقراطية സ്പാനിഷ്: റിപബ്ലിക്ക അറബി സഹറാവി ഡെമോക്രാറ്റിക്ക (ആർ.എ.എസ്.ഡി)). പോലിസാരിയോ ഫ്രണ്ട് 1976 ഫെബ്രുവരി 27-നു പ്രവാസികൾ ആയിരിക്കവേ സ്ഥാപിച്ച സർക്കാരാണിത്. രാജ്യാന്തരതലത്തിൽ ഈ രാജ്യം പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.
പോലിസാരിയോ മുന്നണിയുടെ അവകാശമനുസരിച്ചുള്ള പശ്ചിമസഹാറയുടെ മുഴുവൻ ഭാഗങ്ങളും ഇവരുടെ കീഴിലല്ല. ഇന്ന് മൊറോക്കോ ആണ് ഈ രാജ്യത്തിന്റെ ഭൂരിഭാഗവും, മൊറോക്കോയുടെ തെക്കൻ പ്രദേശങ്ങൾ എന്ന പേരിൽ, ഭരിക്കുന്നത്. പോലിസാരിയോ ഈ പ്രദേശങ്ങളെ കൈയേറിയ പ്രദേശങ്ങൾ ('Occupied Territory') എന്ന് വിളിക്കുന്നു. പശ്ചിമസഹാറയിലെ ബാക്കിയുള്ള ഭൂവിഭാഗത്തെ പോലിസാരിയോ സ്വതന്ത്ര മേഖല എന്ന പേരിൽ നിയന്ത്രിക്കുന്നു. മൊറോക്കോ ഈ പ്രദേശത്തെ ‘ബഫർ സോൺ‘ ആയി കരുതുന്നു.
അവലംബം
[തിരുത്തുക]- ↑ Article 4 of the Sahrawi constitution.
- ↑ http://www.europarl.europa.eu/meetdocs/2004_2009/documents/cr/471/471192/471192fr.pdf
- ↑ Cf. Pilar Candela Romero, «El español en los compamentos de refugiados saharauis (Tinduf, Argelia)».
- ↑ Article 32 of the SADR constitution: The Polisario is the sole political formation allowed for Sahrawis to exercise politics until complete independenceSADR. "Constitution of the SADR". Archived from the original on 2007-11-11. Retrieved 19 October 2011.
- ↑ "Au coeur du Polisario". Telquel. Archived from the original on 2018-12-25. Retrieved 2012-08-01.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |