സഫിയ്യ ബിൻത് ഹുയയ്യ്
ദൃശ്യരൂപം
(Safiyya bint Huyayy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഫിയ്യ ബിൻത് ഹുയയ്യ് (അറബിക്: صفية بنت حيي) ( 610 – 670)ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ 12 ഭാര്യമാരിൽ ഒരാളാണ്. മദീനയിലെ ജൂതഗോത്രമായ ബനൂനാദിറിന്റെ നേതാവായ ഹുയയ്യ് ഇബ്നു അഖ്ത്താബിന്റെയും ബനൂ ഗുറൈസാ ഗോത്രത്തിൽ ഉൾപ്പെട്ട ബറാ ബിൻത് സമാവലിന്റെയും മകളായി ജനിച്ച സഫിയ്യയുടെ ആദ്യ ഭർത്താവ് സല്ലാം മിഷ്ക്കാം ആയിരുന്നു.