ക്വിന്റൺ ഡി കോക്ക്
ദൃശ്യരൂപം
(Quinton de Kock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ക്വിന്റൺ ഡി കോക്ക് | |||||||||||||||||||||||||||||||||||
ജനനം | ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക | 17 ഡിസംബർ 1992|||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം കൈ | |||||||||||||||||||||||||||||||||||
റോൾ | ഓപ്പണിങ്ങ് ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ | |||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 317) | 20–23 ഫെബ്രുവരി 2014 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 17–20 ഡിസംബർ 2015 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 105) | 19 ജനുവരി 2013 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||
അവസാന ഏകദിനം | 6 ഫെബ്രുവരി 2016 v ശ്രീലങ്ക | |||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 12 | |||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 54) | 21 ഡിസംബർ 2012 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||
അവസാന ടി20 | 9 നവംബർ 2014 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||
ടി20 ജെഴ്സി നം. | 12 | |||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||
2009– | ഗൗട്ടാങ്ങ് | |||||||||||||||||||||||||||||||||||
2011– | ഹൈവെൽഡ് ലയൺസ് (സ്ക്വാഡ് നം. 12) | |||||||||||||||||||||||||||||||||||
2013 | സൺറൈസേഴ്സ് ഹൈദരാബാദ് | |||||||||||||||||||||||||||||||||||
2014–present | ഡൽഹി ഡെയർഡെവിൾസ് | |||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 6 ഫെബ്രുവരി 2016 |
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട ക്രിക്കറ്റ് കളിക്കുന്ന താരമാണ് ക്വിന്റൺ ഡി കോക്ക്(ജനനം ഡിസംബർ-17 1992, ജോഹന്നാസ്ബർഗ്) .ഇടംകൈയൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണദ്ദേഹം. 2012ൽ നടന്ന പത്തൊൻപത് വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിൽ തിളങ്ങിയ അദ്ദേഹം അതേ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി 20 മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].2013 ഡിസംബറിൽഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്ന് മൽസരങ്ങളിലും ശതകം നേടിയ ഡി കോക്ക് ഒരു മൂന്നു മൽസര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി[2][3].ആഭ്യന്തര ക്രിക്കറ്റിൽ ഹൈവെൽഡ് ലയൺസ്,ഗൗട്ടെങ്ങ് ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡി കോക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ് താരമാണ്.
അവലംബം
[തിരുത്തുക]- ↑ De Kock Promoted to the Opening Slot, 22 January 2013, archived from the original on 2014-02-26, retrieved 26 January 2013
- ↑ "Quinton de Kock proves he is no baby with the bat with second ODI ton". NDTV. 5 November 2013. Archived from the original on 2016-03-04. Retrieved 2015-03-18.
- ↑ "Runs & Records of Quinton De Kock". Cricinfo. 12 December 2013.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ക്വിന്റൺ ഡി കോക്ക്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- Quinton de Kock's profile page on Wisden
- ക്വിന്റൺ ഡി കോക്ക്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- South Africa U-19 vs Bangladesh U-19
- South Africa U-19 vs Namibia U-19
- South Africa U-19 vs England U-19
- 3rd Place Play-off in U-19 World Cup
- Highveld Lions vs Mumbai Indians
- South Africa hammer woeful New Zealand