Jump to content

മലിനീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pollution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതിമലിനീകരണം, ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. മലിനീകരണത്തെ തന്നെ ഏഴായി തരം തിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അതുകൊണ്ടു തന്നെ മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തുന്നുണ്ട്.

ദേശീയ മലിനീകരണ നിയന്ത്രണദിനം

[തിരുത്തുക]

ഡിസംബർ 2-ാം തീയതി ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.[1]

  1. "National Pollution Prevention Day". Archived from the original on 2022-02-14.
"https://ml.wikipedia.org/w/index.php?title=മലിനീകരണം&oldid=4071278" എന്ന താളിൽനിന്ന് ശേഖരിച്ചത്