ഫൈലം
ദൃശ്യരൂപം
(Phylum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ കിങ്ങ്ഡത്തിനും ക്ലാസ്സിനും ഇടയിൽ ഉള്ള വർഗ്ഗീകരണതലമാണ് ഫൈലം (Phylum). എന്നാൽ കാലങ്ങളായി സസ്യശാസ്ത്രം (ഇംഗ്ലീഷ്: Botany) പ്രകാരം ഇത് ഡിവിഷൻ എന്ന് അറിയപെടുന്നു.[1] കിങ്ങ്ഡം ആനിമാലിയ യിൽ 35 ഫൈലങ്ങൽ ആണ് ഉള്ളത് , എന്നാൽ കിങ്ങ്ഡം പ്ലാന്റെ യിൽ 12 ഫൈലങ്ങൽ ആണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Life sciences". The American Heritage New Dictionary of Cultural Literacy (third ed.). Houghton Mifflin Company. 2005. Retrieved 2008-10-04.
Phyla in the plant kingdom are frequently called divisions.