പാർത്ഥിവ് പട്ടേൽ
ദൃശ്യരൂപം
(Parthiv Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cricket information | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ബാറ്റിംഗ് രീതി | Left-handed | ||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||
ദേശീയ ടീം |
| ||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 244) | 8 August 2002 v England | ||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 24 January 2018 v South Africa | ||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 148) | 4 January 2002 v New Zealand | ||||||||||||||||||||||||||||
അവസാന ഏകദിനം | 23 October 2011 v England | ||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 42 | ||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 37) | 4 June 2011 v West Indies | ||||||||||||||||||||||||||||
അവസാന ടി20 | 21 February 2012 v Sri Lanka | ||||||||||||||||||||||||||||
ടി20 ജെഴ്സി നം. | 42 | ||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||
2004/05–present | Gujarat | ||||||||||||||||||||||||||||
2008–2010 | Chennai Super Kings (സ്ക്വാഡ് നം. 9) | ||||||||||||||||||||||||||||
2011 | Kochi Tuskers Kerala (സ്ക്വാഡ് നം. 42) | ||||||||||||||||||||||||||||
2012 | Deccan Chargers (സ്ക്വാഡ് നം. 42) | ||||||||||||||||||||||||||||
2013 | Sunrisers Hyderabad (സ്ക്വാഡ് നം. 42) | ||||||||||||||||||||||||||||
2014, 2018–present | Royal Challengers Bangalore (സ്ക്വാഡ് നം. 42, 13) | ||||||||||||||||||||||||||||
2015–2017 | Mumbai Indians (സ്ക്വാഡ് നം. 72) | ||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||
| |||||||||||||||||||||||||||||
ഉറവിടം: Cricinfo, 5 May 2019 |
ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് പാർത്ഥിവ് അജയ് പട്ടേൽ (ജനനം: 9 മാർച്ച് 1985. അഹമ്മദാബാദ്, ഗുജറാത്ത്). 2003ൽ, തന്റെ 17-ആം വയസ്സിലാണ് പാർത്ഥിവ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ എന്ന നിലയിലാണ് പാർത്ഥിവ് ടീമിൽ ഇടം നേടിയത്. എന്നാൽ സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം പാർത്ഥിവ് ടീമിൽ നിന്ന് പുറത്തായി. എന്നാൽ പല പരമ്പരകളിലും റിസർവ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉൾപ്പെടുത്താറുണ്ട്. ഒരു ഇടംകയ്യൻ ബാറ്റ്സ്മാനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തനുവേണ്ടി കളിക്കുന്നു.[1]