Jump to content

നൈട്രേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nitrate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നൈട്രേറ്റ്
Ball-and-stick model of the nitrate ion
Names
Systematic IUPAC name
Nitrate
Identifiers
3D model (JSmol)
ChEBI
ChemSpider
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

നൈട്രേറ്റ്' 62.0049 അറ്റോമിക് മാസ്സ് യൂണിറ്റ് തന്മാത്രാഭാരവും NO
3
തന്മാത്രസൂത്രവുമുള്ള ഒരു പോളിയറ്റോമിക് അയോൺ ആണ്. ഓർഗാനിക് ഫങ്ഷണൽ ഗ്രൂപ്പ് RONO2 നെ കുറിച്ചും നൈട്രേറ്റുകൾ വിവരിക്കുന്നു. കൂടാതെ ഈ നൈട്രേറ്റ് എസ്റ്ററുകൾ സ്ഫോടക വസ്തുക്കളുടെ ഒരു പ്രത്യേക വർഗ്ഗമാണ്.

Canonical resonance structures for the nitrate ion
"https://ml.wikipedia.org/w/index.php?title=നൈട്രേറ്റ്&oldid=2856570" എന്ന താളിൽനിന്ന് ശേഖരിച്ചത്