Jump to content

ന്യൂട്ടൺ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Newton (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂട്ടൺ
The poster features Rajkumar rao
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅമിത് വി. മസുർകർ
നിർമ്മാണംമനീഷ് മുന്ദ്ര
തിരക്കഥഅമിത് വി. മസുർകർ
മായങ്ക് തിവാരി
അഭിനേതാക്കൾരാജ്കുമാർ റാവു
പങ്കജ് ത്രിപാഠി
അഞ്ജലി പാട്ടീൽ
രഘുബിർ യാദവ്
സംഗീതംബെനഡിക്ട് ടെയ്‌ലർ
നരേൻ ചന്ദവർകർ
(സംഗീതം & പശ്ചാത്തലസംഗീതം)
രചിത അറോറ (പ്രോമോ ഗാനം)
ഛായാഗ്രഹണംസ്വപ്നിൽ എസ്. സൊനാവൻ
ചിത്രസംയോജനംശ്വേത വെങ്കട് മാത്യു
സ്റ്റുഡിയോദൃശ്യം ഫിലിംസ്
വിതരണംഇറോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 22 സെപ്റ്റംബർ 2017 (2017-09-22)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ഗോണ്ഡ്
ബജറ്റ്9 കോടി [1]
സമയദൈർഘ്യം106 മിനിറ്റുകൾ
ആകെ31.65 കോടി[2]

2017-ൽ അമിത് വി. മസുർകർ രചന നിർവഹിച്ച്, സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ന്യൂട്ടൺ. [3][4] രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബിർ യാദവ് എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [5]

67-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ന്യൂട്ടൺ ആദ്യമായി പ്രദർ‍ശിപ്പിച്ചത്. 90-ാമത് അക്കാദമി പുരസ്കാരത്തിലെ മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനായി ഇന്ത്യയിൽ നിന്നും ന്യൂട്ടൺ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. [6][7] 2017-ലെ ഏഷ്യ പസഫിക് സ്ക്രീൻ അവാർഡിൽ രാജ്‌കുമാർ റാവുവിന് മികച്ച നടനുള്ള പുരസ്കാരവും,[8] മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി. [9] മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ന്യൂട്ടണ് ലഭിച്ചു. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് പങ്കജ് ത്രിപാഠിയ്ക്ക് 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. [10]

ശബ്ദട്രാക്ക്

[തിരുത്തുക]
ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചൽ തൂ അപ്‌നാ കാം കർ"  അമിത് ത്രിവേദി 3:51
2. "ചൽ തൂ അപ്‌നാ കാം കർ" (2-ാം പതിപ്പ്)രഘുബിർ യാദവ് 3:34
3. "പഞ്ചി ഉഠ് ഗയാ"  മോഹൻ കണൻ 4:16

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
പ്രഖ്യാപിച്ച തീയതി പുരസ്കാരം വിഭാഗം ജേതാക്കൾ ഫലം അവലംബം
2017 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം CICAE പുരസ്കാരം ന്യൂട്ടൺ വിജയിച്ചു [11]
ഹോങ് കോങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജൂറി പുരസ്കാരം ന്യൂട്ടൺ വിജയിച്ചു [12]
അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം) ഫിപ്രസി പുരസ്കാരം: മികച്ച അന്തർദേശീയ ചലച്ചിത്രം ന്യൂട്ടൺ വിജയിച്ചു [13]
നെറ്റ്പാക് പുരസ്കാരം: മികച്ച ഏഷ്യൻ ചലച്ചിത്രം ന്യൂട്ടൺ വിജയിച്ചു
ഏഷ്യ - പസഫിക് സ്ക്രീൻ അവാർഡ് മികച്ച നടൻ രാജ്കുമാർ റാവു വിജയിച്ചു [8]
മികച്ച തിരക്കഥ അമിത് വി. മസുർകർ, മായങ്ക് തിവാരി വിജയിച്ചു
4 ഡിസംബർ 2017 സ്റ്റേറ്റ് സ്ക്രീൻ അവാർഡ് മികച്ച നടൻ രാജ്കുമാർ റാവു വിജയിച്ചു [14]
മികച്ച ചലച്ചിത്രം ന്യൂട്ടൺ വിജയിച്ചു
മികച്ച സഹനടൻ പങ്കജ് ത്രിപാഠി നാമനിർദ്ദേശം
മികച്ച സഹനടി അഞ്ജലി പാട്ടീൽ നാമനിർദ്ദേശം
മികച്ച സംവിധായകൻ അമിത് വി. മസുർകർ നാമനിർദ്ദേശം
30 ഡിസംബർ 2017 സീ സൈൻ അവാർഡ് മികച്ച ചലച്ചിത്രം അമിത് വി. മസുർകർ നാമനിർദ്ദേശം [15]
മികച്ച നടൻ രാജ്കുമാർ റാവു നാമനിർദ്ദേശം
16 ജനുവരി 2018 ഫിലിംസ് ഓഫ് ഇന്ത്യ ഓൺലൈൻ അവാർഡ് മികച്ച ചലച്ചിത്രം ന്യൂട്ടൺ നാമനിർദ്ദേശം [16]
മികച്ച സംവിധായകൻ അമിത് വി. മസുർകർ നാമനിർദ്ദേശം
മികച്ച നടൻ രാജ്കുമാർ റാവു വിജയിച്ചു
മികച്ച സഹനടൻ പങ്കജ് ത്രിപാഠി നാമനിർദ്ദേശം
മികച്ച സഹനടി അഞ്ജലി പാട്ടീൽ നാമനിർദ്ദേശം
മികച്ച ചലച്ചിത്രം - അഭിനയം ന്യൂട്ടൺ നാമനിർദ്ദേശം
മികച്ച തിരക്കഥ അമിത് വി. മസുർകർ & മായങ്ക് തിവാരി നാമനിർദ്ദേശം
മികച്ച പശ്ചാത്തലസംഗീതം ബെനഡിക്ട് ടെയ്‌ലർ, നരേൻ ചന്ദവർകർ നാമനിർദ്ദേശം
മികച്ച ഛായാഗ്രഹണം സ്വപ്നിൽ എസ്. സൊനാവൻ നാമനിർദ്ദേശം
എഡിറ്റിങ്ങിനുള്ള ജൂറി പരാമർശം ശ്വേത വെങ്കട് മാത്യു വിജയിച്ചു
സംഗീതത്തിനുള്ള ജൂറി പരാമർശം മോഹൻ കണൻ വിജയിച്ചു
20 ജനുവരി 2018 ഫിലിംഫെയർ പുരസ്കാരം മികച്ച ചലച്ചിത്രം - ക്രിട്ടിക്സ് ന്യൂട്ടൺ വിജയിച്ചു [17]
മികച്ച നടൻ - ക്രിട്ടിക്സ് രാജ്കുമാർ റാവു നാമനിർദ്ദേശം [18]
മികച്ച സഹനടൻ പങ്കജ് ത്രിപാഠി നാമനിർദ്ദേശം [19]
മികച്ച എഡിറ്റിങ് ശ്വേത വെങ്കട് മാത്യു നാമനിർദ്ദേശം
മികച്ച കഥ അമിത് വി. മസുർകർ വിജയിച്ചു
മികച്ച കഥ അമിത് വി. മസുർകർ , മായങ്ക് തിവാരി നാമനിർദ്ദേശം
മികച്ച തിരക്കഥ നാമനിർദ്ദേശം
മികച്ച ഛായാഗ്രഹണം സ്വപ്നിൽ എസ്. സൊനാവൻ നാമനിർദ്ദേശം
6 മാർച്ച് 2018 ബോളിവുഡ് ഫിലിം ജേണലിസ്റ്റ് പുരസ്കാരം മികച്ച ചലച്ചിത്രം ന്യൂട്ടൺ വിജയിച്ചു [20]
മികച്ച നടൻ രാജ്കുമാർ റാവു വിജയിച്ചു
17 മാർച്ച് 2018 ഏഷ്യൻ ചലച്ചിത്ര പുരസ്കാരം മികച്ച ചലച്ചിത്രം ന്യൂട്ടൺ നാമനിർദ്ദേശം [21]
മികച്ച നടൻ രാജ്കുമാർ റാവു നാമനിർദ്ദേശം
മികച്ച തിരക്കഥ അമിത് വി. മസുർകർ , മായങ്ക് തിവാരി വിജയിച്ചു
20 മാർച്ച് 2018 ന്യൂസ്18 റീൽ മൂവി അവാർഡ് മികച്ച സംവിധായകൻ അമിത് വി. മസുർകർ വിജയിച്ചു [22]
മികച്ച സഹനടൻ പങ്കജ് ത്രിപാഠി വിജയിച്ചു
മികച്ച എഡിറ്റിങ് ശ്വേത വെങ്കട് മാത്യു വിജയിച്ചു
മികച്ച ചലച്ചിത്രം ന്യൂട്ടൺ നാമനിർദ്ദേശം [23][24]
മികച്ച ഛായാഗ്രഹണം സ്വപ്നിൽ എസ്. സൊനാവൻ നാമനിർദ്ദേശം
മികച്ച ശബ്ദം നീരജ് ഗേര നാമനിർദ്ദേശം
മികച്ച തിരക്കഥ അമിത് വി. മസുർകർ , മായങ്ക് തിവാരി നാമനിർദ്ദേശം
മികച്ച സംഭാഷണം നാമനിർദ്ദേശം
3 മേയ് 2018 ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച ഹിന്ദി ചലച്ചിത്രം നിർമ്മാണം: ദൃശ്യം ഫിലിംസ്

സംവിധാനം: അമിത് വി. മസുർകർ

വിജയിച്ചു [25]
പ്രത്യേക പരാമർശം പങ്കജ് ത്രിപാഠി വിജയിച്ചു
22 ജൂൺ 2018 IIFA പുരസ്കാരം മികച്ച എഡിറ്റിങ് ശ്വേത വെങ്കട് മാത്യു വിജയിച്ചു [26][27]
മികച്ച ചലച്ചിത്രം ന്യൂട്ടൺ നാമനിർദ്ദേശം
മികച്ച സംവിധായകൻ അമിത് വി. മസുർകർ നാമനിർദ്ദേശം
മികച്ച കഥ വിജയിച്ചു
മികച്ച നടൻ രാജ്കുമാർ റാവു നാമനിർദ്ദേശം
മികച്ച സഹനടൻ പങ്കജ് ത്രിപാഠി നാമനിർദ്ദേശം

അവലംബം

[തിരുത്തുക]
  1. "Why Newton could overrule Murphy's Law at the Oscars". Livemint. 22 September 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Box Office: India collections and day wise break up of Newton". Bollywood Hungama.
  3. "'Newton': Berlin Review" (in ഇംഗ്ലീഷ്). Retrieved 4 April 2017.
  4. Huffington Post
  5. "Newton movie review: Rajkummar Rao, Pankaj Tripathi, Anjali Patil shine in a dazzlingly low-key dramedy".
  6. "These are the 91 other films Rajkummar Rao's Newton is competing with at the Oscars".
  7. "'Newton' is India's official entry to Oscars 2018". Times of India. 22 September 2017. Retrieved 22 September 2017.
  8. 8.0 8.1 Chauhan, Guarang (November 23, 2017). "Asia Pacific Screen Awards: Rajkummar Rao bags the best actor trophy as Newton win 2 awards - view list". TimesNow. Retrieved 2017-12-04.
  9. https://www.asiapacificscreenawards.com/apsa-nominees-winners?nomination-winner-name=nominee&apsa-year-name=2017
  10. "National Film Awards 2018 complete winners list: Sridevi named Best Actress; Newton is Best Hindi Film". Firstpost. 13 April 2018. Retrieved 13 April 2018.
  11. "Berlinale 2017: Rajkummar Rao's Newton wins big at the film festival". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). 2017-02-20. Retrieved 2017-09-27.
  12. "41st Hong Kong International Film Festival – Awards 2017".
  13. "IFFK 2017: Newton bags NETPAC and FIPRESCI awards; Golden Crow Pheasant goes to Wajib". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-17. Retrieved 2018-01-24.
  14. "Star Screen Awards 2017: Dangal wins big, Vidya Balan-Rajkummar Rao named best actor and actress". Retrieved 2017-12-04.
  15. "2018 Archives - Zee Cine Awards". Zee Cine Awards (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-12-31. Retrieved 2017-12-31.
  16. "3rd FOI Online Awards 2018" (in ഇംഗ്ലീഷ്). Archived from the original on 2018-12-24. Retrieved 2018-01-19.
  17. "Critics Best Film 2017 Nominees | Filmfare Awards". filmfare.com (in ഇംഗ്ലീഷ്). Retrieved 2018-01-20.
  18. "Critics Best Actor in Leading Role Male 2017 Nominees | Filmfare Awards". filmfare.com (in ഇംഗ്ലീഷ്). Retrieved 2018-01-20.
  19. "Nominations for the 63rd Jio Filmfare Awards 2018". filmfare.com (in ഇംഗ്ലീഷ്). Retrieved 2018-01-18.
  20. . pp. http://www.powerbrands360.com/images/bollywoodawards/FinalVoteCount.pdf. {{cite book}}: Missing or empty |title= (help)
  21. Frater, Patrick (17 March 2018). "Asian Film Awards: 'Youth' Wins Top Prize From 'Demon Cat'". Variety.
  22. "'Newton' & 'Mukti Bhawan' Win Big at the REEL Movie Awards". The Quint (in ഇംഗ്ലീഷ്). Retrieved 2018-03-21.
  23. "Reel Movie On Screen Awards 2018 | Best Film, Actor, Actress, Director and More". News18 (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-21.
  24. "Reel Movie Behind The Scenes Awards 2018 |Best Cinematography, Sound, Art / Production Design, Editing, Music, Screenplay, Dialogues". News18 (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-21.
  25. "65th National Film Awards LIVE: Sridevi Posthumously Awarded Best Actress; Vinod Khanna Honoured With Dada Saheb Phalke Award". News18. 2018-04-13. Retrieved 2018-04-14.
  26. "IIFA Awards 2018 Winners". IIFA.
  27. "IIFA Nominations 2018: Tumhari Sulu Leads With 7 Nods, Newton Follows". NDTV.com. Retrieved 2018-05-28.
"https://ml.wikipedia.org/w/index.php?title=ന്യൂട്ടൺ_(ചലച്ചിത്രം)&oldid=4069602" എന്ന താളിൽനിന്ന് ശേഖരിച്ചത്