മാൽപീഗൈൽസ്
ദൃശ്യരൂപം
(Malpighiales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൽപീഗൈൽസ് | |
---|---|
പുന്നയുടെ പൂവ് (കാലോഫില്ലേസീ കുടുംബം) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Malpighiales |
Families | |
|
സപുഷ്പികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിരയാണ് മാൽപീഗൈൽസ് (Malpighiales). യൂഡികോട്ടുകളിലെ ഏതാണ്ട് 7.8 % അംഗങ്ങൾ ഈ നിരയിലാണ്. വളരെയേറെ വ്യത്യസ്തത പുലർത്തുന്ന അംഗങ്ങൾ ഈ നിരയിലുണ്ട്. എ പി ജി 3 സിസ്റ്റം പ്രകാരം 35 സസ്യകുടുംബങ്ങളാണ് ഈ നിരയിലുള്ളത്. 245 ജനുസുകളിലായി ഏതാണ്ട് 6300 സ്പീഷിസുകൾ ഉള്ള യൂഫോർബിയേസീ ആണ് ഏറ്റവും വലിയ കുടുംബം.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Malpighiales എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Malpighiales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.