മല്ലികാർജുൻ മൻസൂർ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mallikarjun Mansur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മല്ലികാർജുൻ മൻസൂർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മല്ലികാർജ്ജുൻ ഭീമരായപ്പ മൻസൂർ |
പുറമേ അറിയപ്പെടുന്ന | മല്ലികാർജ്ജുൻ മൻസൂർ |
ജനനം | (1911-01-01)1 ജനുവരി 1911 |
ഉത്ഭവം | മനസൂർ, ധർവാഡ്, കർണാടക |
മരണം | 12 സെപ്റ്റംബർ 1992(1992-09-12) (പ്രായം 81) |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1922-23(?) മുതൽ 1992 വരെ. |
ലേബലുകൾ | HMV, Music Today, Inreco |
ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ ഒരു ഹിന്ദുസ്ഥാനി ഗായകനായിരുന്നു മല്ലികാർജുൻ മൻസൂർ (കന്നഡ: ಮಲ್ಲಿಕಾರ್ಜುನ ಮನಸೂರ) (1911–1992) .[1] അദ്ദേഹത്തിന് മൂന്നു പ്രധാന പത്മ അവാർഡുകളും ലഭിക്കുകയുണ്ടായി: 1970 ൽ പത്മശ്രീയും 1976 ൽപത്മഭൂഷണും 1996 ൽ പത്മവിഭൂഷണും ലഭിച്ചു.[2]
തുടക്കം
[തിരുത്തുക]1911 ൽ ധാർനാറിലെ മൻസൂർ ഗ്രാമത്തിൽ ജനിച്ചു. നീലകണ്ട ബുവ, ഉസ്താദ് മഞ്ജീഖാൻ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു.[3] 'നന്ന രസയാത്ര' അദ്ദേഹത്തിന്റെ ആത്മകഥയാണ്.
അവലംബം
[തിരുത്തുക]- ↑ http://www.deccanherald.com/content/88639/five-decades-uncompromised-music.html
- ↑ "Padma Awards". Ministry of Communications and Information Technology (India). Retrieved 2009-04-08.
- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, പേജ് 148, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Mallikarjun Mansur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Mallikarjun Mansur at AllMusic
- Preserving Aprachalit Ragas by Rajshekhar Mansur
International | |
---|---|
National | |
Artists | |
Other |
"https://ml.wikipedia.org/w/index.php?title=മല്ലികാർജുൻ_മൻസൂർ&oldid=3813661" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- Articles with hCards
- Articles containing Kannada-language text
- Commons category link is on Wikidata
- Articles with FAST identifiers
- Articles with ISNI identifiers
- Articles with VIAF identifiers
- Articles with WorldCat Entities identifiers
- Articles with BNF identifiers
- Articles with BNFdata identifiers
- Articles with GND identifiers
- Articles with LCCN identifiers
- Articles with SNAC-ID identifiers
- Articles with SUDOC identifiers