1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
ദൃശ്യരൂപം
(Malayalam films of 1993 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
---|---|---|---|---|
1 | വെങ്കലം | ഭരതൻ | മുരളി , ഉർവശി , മനോജ് . കെ. ജയൻ | |
2 | സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | ജഗദീഷ് , സുരേഷ് ഗോപി , സുചിത്ര | |
3 | വക്കീൽ വാസുദേവ് | പി.ജി. വിശ്വംഭരൻ | ജയറാം , സുനിത | |
4 | എന്റെ ശ്രീകുട്ടിക്ക് | ജോസ് തോമസ് | മുകേഷ് , മാതു | |
5 | ധ്രുവം | ജോഷി | എസ്.എൻ. സ്വാമി | മമ്മൂട്ടി, ഗൗതമി , ജയറാം , രുദ്ര |
6 | അഭയം | ശിവൻ | മധു , മാസ്റ്റർ തരുൺ | |
7 | ആയിരപ്പറ | വേണു നാഗവള്ളി | വേണു നാഗവള്ളി | മമ്മൂട്ടി, ഉർവശി |
8 | പൊന്നുച്ചാമി | അലി അക്ബർ | സുരേഷ് ഗോപി , ചിത്ര | |
9 | ആകാശദൂത് | സിബി മലയിൽ | മാധവി , മുരളി | |
10 | ഘോഷയാത്ര | ജി.എസ്. വിജയൻ | ||
11 | ഇഞ്ചക്കാടൻ മത്തായി & സൺസ് | അനിൽ ബാബു | കലൂർ ഡെന്നീസ് | ഇന്നസെന്റ്, ജഗദീഷ്,സുരേഷ് ഗോപി, ഉർവശി |
12 | ചെപ്പടിവിദ്യ | ജി.എസ്. വിജയൻ | സുധീഷ് , മോനിഷ , മാതു | |
13 | ഒറ്റയടി പാതകൾ | സി. രാധാകൃഷ്ണൻ | ||
14 | വാസരശയ്യ | ജി.എസ്. പണിക്കർ | ||
15 | തിരശ്ശീലയ്ക്കു പിന്നിൽ | പി. ചന്ദ്രകുമാർ | ||
16 | അഗ്നിശലഭങ്ങൾ | പി. ചന്ദ്രകുമാർ | ||
17 | മിഥുനം | പ്രിയദർശൻ | ശ്രീനിവാസൻ | മോഹൻലാൽ,ഉർവശി |
18 | ആലവട്ടം | രാജു അംബരൻ | ||
19 | വാത്സല്യം | കൊച്ചിൻ ഹനീഫ | മമ്മൂട്ടി , ഗീത | |
20 | ദേവാസുരം | ഐ.വി. ശശി | മോഹൻലാൽ , രേവതി | |
21 | അമ്മയാണെ സത്യം | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ , ആനി , മുകേഷ് |
22 | പൈതൃകം | ജയരാജ് | ജയറാം , സുരേഷ് ഗോപി , ഗീത | |
23 | പ്രണവം | കെ. വിശ്വനാഥ് | ||
24 | കുലപതി | നഹാസ് | ||
25 | പ്രവാചകൻ | പി.ജി. വിശ്വംഭരൻ | മുകേഷ് , പ്രിയങ്ക | |
26 | സ്ത്രീധനം | അനിൽ ബാബു | കലൂർ ഡെന്നീസ് | ജഗദീഷ്, ഉർവശി |
27 | ഗസൽ | കമൽ | വിനീത് , മോഹിനി | |
28 | സമാഗമം | ജോർജ്ജ് കിതു | ജയറാം , രോഹിണി | |
29 | ജാക്ക്പോട്ട് | ജോമോൻ | മമ്മൂട്ടി , ഗൌതമി | |
30 | ഏകലവ്യൻ | ഷാജി കൈലാസ് | സുരേഷ് ഗോപി, ഗീത | |
31 | ഗാന്ധാരി | സുനിൽ | മാധവി , ബാബു ആന്റണി | |
32 | ജേർണലിസ്റ്റ് | വിജി തമ്പി | സിതാര , സിദ്ദിഖ് , ശരണ്യ | |
33 | സിറ്റി പോലീസ് | വേണു ബി. നായർ | ||
34 | സമൂഹം | സത്യൻ അന്തിക്കാട് | സുഹാസിനി , സുരേഷ് ഗോപി | |
35 | ചമയം | ഭരതൻ | മുരളി , സിതാര , മനോജ്. കെ.ജയൻ | |
36 | കന്യാകുമാരിയിൽ ഒരു കവിത | വിനയൻ | വിനീത് , സുചിത്ര | |
37 | സരോവരം | ജെസ്സി | മമ്മൂട്ടി , ജയസുധ , രേഖ | |
38 | ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി | ജയറാം, രോഹിണി, മുകേഷ്, രൂപിണി |
39 | ബട്ടർഫ്ളൈസ് | രാജീവ് അഞ്ചൽ | എ.കെ. സാജൻ | മോഹൻലാൽ, ഐശ്വര്യ |
40 | മായാമയൂരം | സിബി മലയിൽ | രഞ്ജിത്ത് | മോഹൻലാൽ, രേവതി, ശോഭന |
41 | ഗാന്ധർവ്വം | സംഗീത് ശിവൻ | മോഹൻലാൽ, കാഞ്ചൻ | |
42 | അദ്ദേഹം എന്ന ഇദ്ദേഹം | വിജി തമ്പി | സിദ്ദിഖ് , സോണിയ | |
43 | ഓ ഫാബി | ശ്രീക്കുട്ടൻ | ||
44 | കസ്റ്റംസ് ഡയറി | ടി.എസ്. സുരേഷ് ബാബു | ജയറാം , രഞ്ജിത , സിതാര | |
45 | ഒരു കടങ്കഥ പോലെ | ജോഷി മാത്യു | ജയറാം , ഗീത , മാതു | |
46 | ആഗ്നേയം | പി.ജി. വിശ്വംഭരൻ | ജയറാം , ഗൌതമി | |
47 | നാരായം | ശശി ശങ്കർ | മുരളി , ഉർവശി | |
48 | ഉപ്പുകണ്ടം ബ്രദേഴ്സ് | ടി.എസ്. സുരേഷ് ബാബു | കലൂർ ഡെന്നീസ് | ബാബു ആന്റണി , ജഗദീഷ്, ഗീത, മാതു |
49 | മാഫിയ | ഷാജി കൈലാസ് | സുരേഷ് ഗോപി, ഗീത | |
50 | മേലേപ്പറമ്പിൽ ആൺവീട് | രാജസേനൻ | രഘുനാഥ് പലേരി | ജയറാം , ശോഭന |
51 | പാഥേയം | ഭരതൻ | മമ്മൂട്ടി , ചിപ്പി | |
52 | കൗശലം | ടി.എസ്. മോഹൻ | സിദ്ദിഖ് , ഉർവശി | |
53 | ചെങ്കോൽ | സിബി മലയിൽ | എ.കെ. ലോഹിതദാസ് | മോഹൻലാൽ, സുരഭി,ശാന്തികൃഷ്ണ |
54 | ഗോളാന്തര വാർത്ത | സത്യൻ അന്തിക്കാട് | മമ്മൂട്ടി , കനക , ശോഭന | |
55 | സാരാംശം | ജോൺ ശങ്കമംഗളം | ||
56 | സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി | അനിൽ ബാബു | ഇന്നസെന്റ് , മാതു | |
57 | സൗഭാഗ്യം | സന്ധ്യ മോഹൻ | ജഗദീഷ് , സുനിത | |
58 | യാദവം | ജോമോൻ | സുരേഷ് ഗോപി, ഖുഷ് ബു | |
59 | കളിപ്പാട്ടം | വേണു നാഗവള്ളി | വേണു നാഗവള്ളി | മോഹൻലാൽ, ഉർവശി |
60 | ജനം | വിജി തമ്പി | മുരളി , രേഖ , ഗീത | |
61 | വിധേയൻ | അടൂർ ഗോപാലകൃഷ്ണൻ | മമ്മൂട്ടി , ഗോപകുമാർ | |
62 | തലമുറ | കെ. മധു | മുകേഷ് , അഞ്ജു | |
63 | വൈരം | ഉമ ബാലൻ | ||
64 | ഹരിചന്ദനം | വി.എം. വിനു | ||
65 | ഭൂമിഗീതം | കമൽ | ||
66 | മഗ്രിബ് | പി.ടി. കുഞ്ഞുമുഹമ്മദ് | മുരളി , ശരണ്യ | |
67 | സ്വം | ഷാജി എൻ. കരുൺ | ശരത് , അശ്വിനി | |
68 | ആചാര്യൻ | അശോകൻ | ||
69 | ശുദ്ധമദ്ദളം | തുളസീദാസ് | മുകേഷ് | |
70 | ഇതു മഞ്ഞുകാലം | തുളസീദാസ് | ഉർവശി , സുരേഷ് ഗോപി | |
71 | വാരഫലം | താഹ | മുകേഷ് , അഞ്ജു , ശ്രീനിവാസൻ | |
72 | അർത്ഥന | ഐ.വി. ശശി | മുരളി , പ്രിയാരാമൻ , രാധിക | |
73 | സോപാനം | ജയരാജ് | കൈതപ്രം ദാമോദരൻ നമ്പൂതിരി | മനോജ് കെ. ജയൻ, ചിപ്പി |
74 | മണിച്ചിത്രത്താഴ് | ഫാസിൽ | ശോഭന, മോഹൻലാൽ, സുരേഷ് ഗോപി | |
75 | പൊന്തൻമാട | ടി.വി. ചന്ദ്രൻ | മമ്മൂട്ടി | |
76 | പാടലീപുത്രം | ബൈജു തോമസ് | ||
77 | പാളയം | സുരഷ് ബാബു | ||
78 | താലി | സാജൻ | ||
79 | ഡോളർ | രാജു മബ്ര | പദ്മിനി | |
80 | അവൻ അനന്തപത്മനാഭൻ | പ്രകാശ് കോലേരി | സുധാചന്ദ്രൻ , രമേഷ് അരവിന്ദ് | |
81 | ഭാഗ്യവാൻ | സുരേഷി ഉണ്ണിത്താൻ | ശ്രീനിവാസൻ , സിതാര | |
82 | കാബൂളിവാല | സിദ്ദിഖ്-ലാൽ | വിനീത് , ചാർമിള | |
83 | നന്ദിനി ഓപ്പോൾ | മോഹൻ കുപ്ലേരി | ഗീത | |
84 | ജോണി | ശിവൻ |