1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
ദൃശ്യരൂപം
(Malayalam films of 1992 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
---|---|---|---|---|
1 | ഉത്സവമേളം | സുരേഷ് ഉണ്ണിത്താൻ | സുരേഷ് ഗോപി , ഉർവശി | |
2 | സദയം | സിബി മലയിൽ | എം.ടി. വാസുദേവൻ നായർ | മോഹൻലാൽ, മാതു |
3 | കാഴ്ചയ്ക്കപ്പുറം | വി.ആർ. ഗോപാലകൃഷ്ണൻ | മുകേഷ് , ശ്രീജ , മോനിഷ | |
4 | കുണുക്കിട്ട കോഴി | വിജി തമ്പി | സിദ്ദിഖ് , രൂപിണി , ജഗദീഷ് , പാർവതി | |
5 | മാന്യന്മാർ | ടി.എസ്. സുരേഷ് ബാബു | മുകേഷ് , രമ്യ കൃഷ്ണൻ | |
6 | രഥചക്രം | പി. ജയ്സിങ് | ||
7 | കൗരവർ | ജോഷി | മമ്മൂട്ടി , അഞ്ജു | |
8 | എന്നോടിഷ്ടം കൂടാമോ | കമൽ | മുകേഷ് , മധുബാല | |
9 | ആധാരം | ജോർജജ് കിത്തു | ലോഹിതദാസ് | മുരളി , ഗീത |
10 | മാന്ത്രികച്ചെപ്പ് | അനിൽ ബാബു | ||
11 | അന്നു മുതൽ ഇന്നു വരെ | കേയൻ | ||
12 | ചുവപ്പുത്താളം | ബാബു രാധാകൃഷ്ണൻ | ||
13 | കവചം | കെ. മധു | രഘുവരൻ | |
14 | ചുവന്ന കൈപ്പത്തി | വി. സോമശേഖരൻ | ||
15 | ഏഴരപൊന്നാന | തുളസീദാസ് | ജയറാം , കനക | |
16 | പൊന്നുരുക്കും പക്ഷി | അടൂർ വൈശാഖൻ | സുരേഷ് ഗോപി , സുനിത | |
17 | എന്റെ പൊന്നു തമ്പുരാൻ | എ.ടി. അബു | ഉർവ്വശി , സുരേഷ് ഗോപി | |
18 | കമലദളം | സിബി മലയിൽ | ലോഹിതദാസ് | മോഹൻലാൽ , മോനിഷ |
19 | സൂര്യമാനസം | വിജി തമ്പി | സാബ് ജോൺ | മമ്മൂട്ടി, വിനോദിനി |
20 | അപാരത | ഐ.വി. ശശി | റഹ് മാൻ , സുകന്യ | |
21 | സർഗ്ഗം | ഹരിഹരൻ | വിനീത് , രംഭ , മനോജ് കെ ജയൻ | |
22 | ജോണി വാക്കർ | ജയരാജ് | രഞ്ജിത് | മമ്മൂട്ടി |
23 | കാസർകോട് കാദർഭായ് | തുളസീദാസ് | കലൂർ ഡെന്നീസ് | ജഗദീഷ്,സിദ്ദിഖ്, സുനിത,സുചിത്ര |
24 | അഹം | രാജീവ് നാഥ് | വേണു നാഗവള്ളി | മോഹൻലാൽ, രമ്യ കൃഷ്ണൻ , ഉർവശി |
25 | സത്യപ്രതിജ്ഞ | സുരേഷ് ഉണ്ണിത്താൻ | ||
26 | മൈ ഡിയർ മുത്തച്ഛൻ | സത്യൻ അന്തിക്കാട് | തിലകൻ, ജയറാം , ഉർവശി | |
27 | മുഖമുദ്ര | അലി അക്ബർ | തിലകൻ | |
28 | ഫസ്റ്റ് ബെൽ | പി.ജി. വിശ്വംഭരൻ | ജഗദീഷ് , ഗീതാവിജയൻ | |
29 | വെൽക്കം ടു കൊടൈക്കനാൽ | അനിൽ ബാബു | കലൂർ ഡെന്നീസ് | ജഗദീഷ്, അനുഷ , സിദ്ദിഖ് , ശ്വേത |
30 | അവരുടെ സങ്കേതം | ജോസഫ് വട്ടോളിസ് | ||
31 | അന്ന് ഗുഡ് ഫ്രൈഡേ | ബേപ്പൂർ മണി | ശ്രീരാമൻ , ശാരി | |
32 | മഹാൻ | മോഹൻ കുമാർ | സുരേഷ് ഗോപി | |
33 | ഋഷി | ജെ. വില്യംസ് | ||
34 | രാജശില്പി | ആർ. സുകുമാരൻ | മോഹൻലാൽ, ഭാനുപ്രിയ | |
35 | ആയുഷ്കാലം | കമൽ | ജയറാം , മാതു , മുകേഷ് | |
36 | മക്കൾ മാഹാത്മ്യം | പോൾസൺ | റോബിൻ സത്യനാഥ് | മുകേഷ്, സായി കുമാർ,ജഗദീഷ്, വൈഷ്ണവി,സുചിത്ര |
37 | തലസ്ഥാനം | ഷാജി കൈലാസ് | രൺജി പണിക്കർ | സുരേഷ് ഗോപി , ഗീത , മോനിഷ |
38 | മഹാനഗരം | രാജീവ് കുമാർ | മമ്മൂട്ടി | |
39 | നക്ഷത്രകൂടാരം | ജോഷി മാത്യു | സുരേഷ് ഗോപി , ശ്വേത | |
40 | നീലക്കുറുക്കൻ | ഷാജി കൈലാസ് | ||
41 | സവിധം | ജോർജ് കിത്തു | നെടുമുടി വേണു , ശാന്തികൃഷ്ണ , മാതു , സുരേഷ് ഗോപി | |
42 | അയലത്തെ അദ്ദേഹം | രാജസേനൻ | ജയറാം , ഗൌതമി | |
43 | എന്റെ ട്യൂഷൻ ടീച്ചർ | സുരേഷ് | ||
44 | പ്രമാണികൾ | അഗസ്റ്റിൻ പ്രകാശ് | ||
45 | ഷെവലിയർ മിഖായേൽ | പി.കെ. ബാബുരാജ് | ||
46 | കുഞ്ഞിക്കുരുവി | വിനയൻ | ||
47 | കിഴക്കൻ പത്രോസ് | ടി.എസ്. സുരേഷ് ബാബു | ഡെന്നീസ് ജോസഫ് | മമ്മൂട്ടി, ഉർവശി |
48 | യോദ്ധാ | സംഗീത് ശിവൻ | ശശിധരൻ ആറാട്ടുവഴി | മോഹൻലാൽ, മധുബാല, ഉർവശി |
49 | അദ്വൈതം | പ്രിയദർശൻ | ടി. ദാമോദരൻ | മോഹൻലാൽ, രേവതി, ജയറാം, സൌമ്യ , ചിത്ര |
50 | പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | മമ്മൂട്ടി , ശോഭന , മാസ്റ്റർ ബാദുഷ് , സീനത്ത് ദാദി | |
51 | പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | അഞ്ജു | |
52 | വളയം | സിബി മലയിൽ | മുരളി , പാർവതി , മനോജ്.കെ.ജയൻ | |
53 | പ്രിയപ്പെട്ട കുക്കു | സുനിൽ | ജഗദീഷ്,ചാർമ്മിള | |
54 | സ്നേഹസാഗരം | സത്യൻ അന്തിക്കാട് | മുരളി , ഉർവശി , മനോജ്.കെ.ജയൻ , സുനിത | |
55 | ഗൃഹപ്രവേശം | മോഹൻദാസ് | മണി ഷൊർണൂർ | ജഗദീഷ്, രേഖ |
56 | പോലീസ് ഡയറി | കെ.ജി. വിജയകുമാർ | ||
57 | കള്ളൻ കപ്പലിൽ തന്നെ | പ്രശാന്ത് | ||
58 | കള്ളനും പോലീസും | ഐ.വി. ശശി | ||
59 | ഒരു കൊച്ചു ഭൂമികുലുക്കം | ചന്ദ്രശേഖർ | ശ്രീനിവാസൻ , മോനിഷ , സിദ്ദിഖ് , ശോഭന | |
60 | സിന്ദൂര | ഉമ മഹേശ്വർ | ||
61 | മിസ്റ്റർ & മിസിസ്സ് | സാജൻ | ജഗദീഷ് , സുചിത്ര | |
62 | സൂര്യഗായത്രി | അനിൽ ബാബു | മോഹൻലാൽ , ഉർവശി | |
63 | ചമ്പക്കുളം തച്ചൻൻ | കമൽ | മുരളി , രംഭ , വിനീത് | |
64 | ഊട്ടിപ്പട്ടണം | ഹരിദാസ് | രാജൻ കിരിയത്ത്, വിനു കിരിയത്ത് | ജയറാം, ഈശ്വരി റാവു |
65 | തിരുത്തൽവാദി | കെ.ജി. രാജശേഖരൻ | ജഗദീഷ് | |
66 | സിംഹധ്വനി | കെ.ജി. രാജശേഖരൻ | ||
67 | കുടുംബസമേതം | ജയരാജ് | മനോജ് കെ ജയൻ , മോനിഷ | |
68 | എല്ലാരും ചൊല്ലണ് | കലാധരൻ | ||
69 | ആർദ്രം | സുരേഷ് ഉണ്ണിത്താൻ | ||
70 | വസുധ | വി.വി. ബാബു | കനക | |
71 | നാടോടി | തമ്പി കണ്ണന്താനം | ടി.എ. റസാഖ് | മോഹൻലാൽ, മോഹിനി |
72 | വിയറ്റ്നാം കോളനി | സിദ്ദിഖ്-ലാൽ | സിദ്ദിഖ് ലാല് | മോഹൻലാൽ , കനക |
73 | ഡാഡി | സംഗീത് ശിവൻ | അരവിന്ദ് സ്വാമി , ഗൌതമി | |
74 | കൺഗ്രാജുലേഷൻസ് മിസ് അനിത മേനോൻ | തുളസീദാസ് | ||
75 | കിങ്ങിണി | എ.എൻ. തമ്പി | ||
76 | സ്വരൂപം | കെ.ആർ. മോഹൻ | ||
77 | ഗൗരി | ശിവപ്രസാദ് | ||
78 | ദൈവത്തിന്റെ വികൃതികൾ | ലെനിൻ രാജേന്ദ്രൻ | രഘുവരൻ , ശ്രീവിദ്യ |