Jump to content

1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1990 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആദിതാളം ജയദേവൻ ജയലളിത, ആര്യ
2 ആലസ്യം പി. ചന്ദ്രകുമാർ അഭിലാഷ
3 ആറാം വാർഡിൽ ആഭ്യന്തര കലഹം മുരളി വിനീത്, തിലകൻ, സിദ്ദിഖ്, പ്രിയ, സുഗന്ധി
4 അക്കരെ അക്കരെ അക്കരെ പ്രിയദർശൻ മോഹൻലാൽ,ശ്രീനിവാസൻ,പാർവ്വതി
5 അനന്തവൃത്താന്തം പി. അനിൽ സായ് കുമാർ , രഞ്ജിനി
6 പരമ്പര സിബി മലയിൽ എസ്.എൻ. സ്വാമി മമ്മൂട്ടി,സുമലത
7 അപൂർവസംഗമം ശശി മോഹൻ
8 അപ്പു ഡെന്നിസ് ജോസഫ് മോഹൻലാൽ,സുനിത
9 അപ്സരസ്സ് കെ.എസ്. ഗോപാലകൃഷ്ണൻ
10 അർഹത ഐ.വി. ശശി മോഹൻലാൽ , രേഖ
11 അവസാനത്തെ രാത്രി കെ.എസ്. ഗോപാലകൃഷ്ണൻ
12 ഏയ് ഓട്ടോ വേണു നാഗവള്ളി വേണു നാഗവള്ളി മോഹൻലാൽ, രേഖ
13 ബ്രഹ്മരക്ഷസ്സ് വിജയൻ കരോട്ട്[1]
14 ചാമ്പ്യൻ തോമസ് റെക്സ്
15 ചെറിയ ലോകവും വലിയ മനുഷ്യരും ചന്ദ്രശേഖരൻ ടി.എ. റസാഖ്, എ.ആർ. മുരുകേഷ് മുകേഷ്, ശ്രീജ
16 ചുവന്ന കണ്ണുകൾ ശശി മോഹൻ സുഗന്ധി, ശ്യാമള
17 ചുവപ്പു നാട കെ.എസ്. ഗോപാലകൃഷ്ണൻ
18 കമാണ്ടർ ക്രോസ്സ്ബെൽറ്റ് മണി
19 ഡോക്ടർ പശുപതി ഷാജി കൈലാസ് ഇന്നസെന്റ് , പാർവതി
20 ഈ കണ്ണി കൂടി കെ.ജി. ജോർജ്ജ്
21 ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി പി. പത്മരാജൻ മമ്മൂട്ടി,സുമലത
22 എൻക്വയറി യു.വി. രവീന്ദ്രനാഥ്
23 ഫോർ ഫസ്റ്റ് നൈറ്റ്സ് ഖോമിനേനി
24 ഗജകേസരിയോഗം പി.ജി. വിശ്വംഭരൻ മുകേഷ് , സുനിത
25 ഗീതാഞ്ജലി മണിരത്നം ഗിരിജ , നാഗാർജുൻ
26 ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ ലോഹിതദാസ് മോഹൻ ലാൽ , ഗൌതമി
27 ഇൻ ഹരിഹർ നഗർ സിദ്ദിഖ്-ലാൽ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ഗീതാവിജയൻ
28 ഇന്ദ്രജാലം തമ്പി കണ്ണന്താനം മോഹൻലാൽ , ശ്രീജ , ഗീത
29 ഇന്നലെ പി. പത്മരാജൻ ജയറാം,ശോഭന
30 അയ്യർ ദ ഗ്രേറ്റ് ഭദ്രൻ മമ്മൂട്ടി , ഗീത
31 ജഡ്ജ്മെന്റ് കെ.എസ്. ഗോപാലകൃഷ്ണൻ
32 കടത്തനാടൻ അമ്പാടി പ്രിയദർശൻ മോഹൻലാൽ , രാഖു , പ്രേംനസീർ
33 കളിക്കളം സത്യൻ അന്തിക്കാട് മമ്മൂട്ടി , ശോഭന
34 കാട്ടുകുതിര പി.ജി. വിശ്വംബരൻ തിലകൻ , വിനീത് , അഞ്ജു
35 കേളികൊട്ട് ടി.എസ്. മോഹൻ
36 കോട്ടയം കുഞ്ഞച്ചൻ ടി.എസ്. സുരേഷ് ബാബു മമ്മൂട്ടി , രഞ്ജിനി
37 കൗതുകവാർത്തകൾ തുളസീദാസ് മുകേഷ് , രഞ്ജിനി
38 ക്ഷണക്കത്ത് രാജീവ് കുമാർ നിയാസ് , ആരതി
39 കുറുപ്പിന്റെ കണക്കുപുസ്തകം ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , ഗീത
40 കുട്ടേട്ടൻ ജോഷി മമ്മൂട്ടി,സരിത
41 ലാൽസലാം വേണു നാഗവള്ളി വേണു നാഗവള്ളി മോഹൻലാൽ , ഉർവശി
42 മാലയോഗം സിബി മലയിൽ ജയറാം, പാർവ്വതി
43 മാളൂട്ടി ഭരതൻ ബേബി ശ്യാമിലി , ജയറാം , ഉർവശി
44 മാന്മിഴിയാൾ കൃഷ്ണസ്വാമി അശോകൻ , സിതാര
45 മറുപുറം വിജി തമ്പി
46 മതിലുകൾ അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടി
47 മെയ് ദിനം സിബി മലയിൽ സായ് കുമാർ , ലിസി
48 മിഥ്യ ഐ.വി. ശശി മമ്മൂട്ടി , രൂപിണി
49 മിണ്ടാപ്പൂച്ചയ്ക്കു കല്ല്യാണം ആലപ്പി അഷ്റഫ് സുരേഷ് ഗോപി , ലിസി
50 മൗനദാഹം കെ. ബാലകൃഷ്ണൻ ഹരീഷ്
51 മൃദുല ആന്റണി ഈസ്റ്റ്മാൻ ക്യാപ്റ്റൻ രാജു, രഘു
52 മുഖം മോഹൻ മോഹൻലാൽ , രഞ്ജിനി
53 നാളെ എന്നുണ്ടെങ്കിൽ സാജൻ
54 നമ്മുടെ നാട് കെ. സുകു
55 നന്മ നിറഞ്ഞവൻ ശ്രീനിവാസൻ വിജി തമ്പി ജയറാം,ഉർവ്വശി
56 നിദ്രയിൽ ഒരു രാത്രി ആശാ ഖാൻ
57 നിയമം എന്തു ചെയ്യും അരുൺ
58 നം. 20 മദ്രാസ് മെയിൽ ജോഷി മോഹൻ ലാൽ,മമ്മൂട്ടി, സുചിത്ര
59 നൂറ്റൊന്നു രാവുകൾ ശശി മോഹൻ
60 ഒളിയമ്പുകൾ ഹരിഹരൻ മമ്മൂട്ടി , രേഖ
61 ഒരുക്കം കെ. മധു സുരേഷ് ഗോപി , രഞ്ജിനി
62 പാടാത്ത വീണയും പാടും ശശികുമാർ
63 പാവക്കൂത്ത് കെ. ശ്രീക്കുട്ടൻ ജയറാം, രഞ്ജിനി, ഉർവ്വശി
64 പാവം പാവം രാജകുമാരൻ കമൽ ശ്രീനിവാസൻ, രേഖ
65 പൊന്നരഞ്ഞാണം പി.ആർ.എസ്. ബാബു
66 പുറപ്പാട് ജേസി മമ്മൂട്ടി , പാർവതി , സായ് കുമാർ , സിതാര
67 രാധാമാധവം സുരേഷ് ഉണ്ണിത്താൻ ജയറാം , ഗീത , തിലകൻ , പാർവതി
68 രാജവാഴ്ച ശശികുമാർ സായികുമാർ , ചിത്ര
69 രണ്ടാം വരവ് കെ. മധു ജയറാം, രേഖ
70 രതിലയങ്ങൾ ഖോമിനേനി
71 റോസാ ഐ ലവ് യു പി. ചന്ദ്രകുമാർ ഇന്നസെന്റ്
72 ശബരിമല ശ്രീ അയ്യപ്പൻ രേണുക ശർമ
73 സാമ്രാജ്യം ജോമോൻ മമ്മൂട്ടി , സോണി
74 സാന്ദ്രം അശോകൻ, താഹ സുരേഷ് ഗോപി, പാർവ്വതി
75 സസ്നേഹം സത്യൻ അന്തിക്കാട് ബാലചന്ദ്രമേനോൻ, ശോഭന
76 ശങ്കരൻ കുട്ടിക്ക് പെണ്ണു വേണം കെ.എസ്. ശിവചന്ദ്രൻ
77 ശേഷം സ്ക്രീനിൽ പി. വേണു
78 ശുഭയാത്ര കമൽ ജയറാം, പാർവ്വതി
79 സൺഡേ 7 പി.എം. ഷാജി കൈലാസ് സായികുമാർ, രഞ്ജിനി
80 സൂപ്പർസ്റ്റാർ വിനയൻ മദൻലാൽ
81 താളം ടി.എസ്. മോഹൻ
82 തലയണമന്ത്രം സത്യൻ അന്തിക്കാട് ഉർവശി, ശ്രീനിവാസൻ, ജയറാം, പാർവ്വതി
83 താഴ്വാരം ഭരതൻ മോഹൻലാൽ, സുമലത
84 തൂവൽസ്പർശം കമൽ ജയറാം, സായികുമാർ, മുകേഷ്, ഉർവശി
85 ത്രിസന്ധ്യ രാജ് മാർബ്രോസ്
86 ഉർവശി പി. ചന്ദ്രകുമാർ
87 വചനം ലെനിൻ രാജേന്ദ്രൻ ജയറാം, സുരേഷ് ഗോപി, സിതാര
88 വർത്തമാനകാലം ഐ.വി. ശശി ബാലചന്ദ്രമേനോൻ , ഉർവശി
89 വാസവദത്ത കെ.എസ്. ഗോപാലകൃഷ്ണൻ
90 വീണ മീട്ടിയ വിലങ്ങുകൾ കൊച്ചിൻ ഹനീഫ റഹ്‌മാൻ , ഉർവശി
91 വിദ്യാരംഭം ജയരാജ് ശ്രീനിവാസൻ,ഗൗതമി
92 വ്യൂഹം സംഗീത് ശിവൻ രഘുവരൻ , ഉർവശി , പാർവതി

അവലംബം

[തിരുത്തുക]
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)