മഹേല ജയവർദ്ധനെ
ദൃശ്യരൂപം
(Mahela Jayawardene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Denagamage Proboth Mahela de Silva Jayawardene | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Mayya | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1995–present | Sinhalese Sports Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–present | Wayamba Elevens | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 | Derbyshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2011 | Kings XI Punjab | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–present | Kochi Tuskers Kerala | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 7 February 2011 |
ഒരു ശ്രീലങ്കൻ ക്രിക്കറ്റ് താരമാണ് മഹേല ജയവർദ്ധനെ(ജനനം: മേയ് 27 1977). ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു മഹേള. ബാറ്റ്സ്മാൻ ആയ മഹേളയുടെ ടെസ്റ്റ് ശരാശരി 50-ൽ കൂടുതലും, ഏകദിന ശരാശരി 30-ൽ കൂടുതലുമാണ്. ഏകദിന ശരാശരി കുറവാണെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി മഹേള വിലയിരുത്തപ്പെടുന്നു. 2006-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനായി മഹേളയെ തെരഞ്ഞെടുത്തിരുന്നു. തൊട്ടടുത്ത വർഷം അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച കളിക്കാരനായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു.
2008, 2009, 2010 എന്നീ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് XI പഞ്ചാബിനു വേണ്ടി കളിച്ച മഹേള 2011-ൽ കൊച്ചി ടസ്കേഴ്സ് കേരളയുടെ നായകനായി തെരഞ്ഞെടുക്കപ്പെട്ടു.