കെവിൻ പീറ്റേഴ്സൻ
ദൃശ്യരൂപം
(Kevin Pietersen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | കെവിൻ പീറ്റർ പീറ്റേഴ്സൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | കെ.പി., കേപ്സ്, കെ.പി. നട്ട്സ്, Kapers[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.8288 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലതുകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലത് കൈ ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ, middle order batsman, occasional off spinner | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 626) | 21 ജൂലൈ 2005 v [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 14 മേയ് 2009 v [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസ്]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 185) | 28 നവംബർ 2004 v [[സിംബാംബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാംബ്‌വെ]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 3 ഏപ്രിൽ 2009 v വെസ്റ്റിൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 24 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005–ഇന്നുവരെ | ഹാംപ്ഷെയർ (സ്ക്വാഡ് നം. 24) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–ഇന്നുവരെ | റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (സ്ക്വാഡ് നം. 24) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2004 | നോട്ടിംഗാംഷയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004 | എം.സി.സി. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999–2000 | ക്വാസുളു നറ്റാൽ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–1999 | ക്വാസുളു നറ്റാൽ B | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1997–1998 | നറ്റാൽ B | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 4 July 2009 |
ഇംഗ്ലണ്ട് ക്രിക്കറ്റ് ടിമിനു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനാണ് കെവിൻ പീറ്റേഴ്സൻ (ജനനം: 27 ജൂൺ 1980). കെവിൻ ജനിച്ചത് ദക്ഷിണാഫ്രിക്കയിലെ നതാൽ എന്ന സ്ഥലത്താണ്. ഒരു വലതു കൈ ബാറ്റ്സ് മാൻ ആണ് കെവിൻ. കൂടാതെ ചില സമയത്ത് വലതു കൈ ഓഫ് സ്പിൻ ബൌളറും കൂടിയാണ്. ഹാംപ് ഷെയർ കൌണ്ടി ക്രിക്കറ്റ് ക്ലബ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം എന്നിവയിൽ കളിക്കുന്നു. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ആയും കളിക്കുന്നു. ഓഗസ്റ്റ് 4, 2008 മുതൽ ജനുവരി 7, 2009 വരെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടിമിന്റേയും വൺഡേ ടീമിന്റേയും ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിന്റെ കോച്ചായിരുന്ന പീറ്റർ മോറിസുമായുള്ള തർക്കം മൂലം മൂന്ൻ ടെസ്റ്റുകൾക്കും ഒൻപത് വൺ ഡെക്കും ശേഷം അദ്ദേഹം വിരമിച്ചു.[3]
പുറത്തേക്കൂള്ള കണ്ണികൾ
[തിരുത്തുക]- Kevin Pietersen's Official Website
- കെവിൻ പീറ്റേഴ്സൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
അവലംബം
[തിരുത്തുക]- ↑ "Kevin Pietersen: Dumbslog millionaire". The Sunday Times. 8 February 2009. Retrieved 28 February 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Includes two matches for ഐ.സി.സി. വേൾഡ് XI
- ↑ "England captain Pietersen resigns". BBC Sport. 7 January 2008. Retrieved 2008-01-07.