Jump to content

കെ.ജി. സുബ്രമണ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. G. Subramanyan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ജി. സുബ്രമണ്യൻ
K.G. Subramanyan 2008.
ജനനം1924
Kerala, India
മരണം29 Jun 2016 [1]
വിദ്യാഭ്യാസംVisva-Bharati University
കലാലയംVisva-Bharati University
തൊഴിൽPainter, sculptor, muralist, printmaker, writer, academic
പ്രസ്ഥാനംContextual Modernism
പുരസ്കാരങ്ങൾPadma Shree, Kalidas Samman, Padma Bhushan, Padma Vibhushan

പത്മവിഭൂഷൺ പുരസ്കാരത്തിനർഹനായ ഒരു ഭാരതീയ ചിത്രകാരനും പ്രഭാഷകനുമാണ് കെ.ജി. സുബ്രമണ്യൻ[2] ശില്പകലയിലും കെ.ജി. സുബ്രമണ്യൻ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കെ.ജി. സുബ്രഹ്മണ്യം 1924ൽ വടക്കേ മലബാറിലെ കൂത്തുപറമ്പിൽ ജനിച്ചു. കൽക്കത്ത വിശ്വഭാരതിയിലെ കലാഭവനിൽ നുന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷം ലണ്ടനിലെ സ്ലേഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉപരി പഠനം നേടി. ബറോഡ എം.എസ് യൂണിവേഴസിറ്റി, വിശ്വഭാരതി എന്നിവിടങ്ങളിൽ പെയിന്റിംഗ് വിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ചിത്രകലയ്ക്കുള്ള പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരം നേടിയിട്ടുണ്ട്. പൂർവ്വ പള്ളി പരമ്പര, ബേർഡ്‌സ് ഓവർ ബനാറസ് എന്നിവ ശ്രദ്ധേയ രചനകൾ. 2016 ജൂൺ 29ന് അന്തരിച്ചു.

കലാരംഗത്തെ സംഭാവനകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Modern art pioneer KG Subramanyan, 92, passes away in Vadodara on 29 June". First Post. 29 June 2016. Retrieved 29 June 2016.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-28. Retrieved 2012-01-25.
  3. "Full list: 2012 Padma Vibhushan, Padma Bhushan and Padma Shri awardees". Archived from the original on 2012-01-28. Retrieved 2012-01-25.
"https://ml.wikipedia.org/w/index.php?title=കെ.ജി._സുബ്രമണ്യൻ&oldid=4099300" എന്ന താളിൽനിന്ന് ശേഖരിച്ചത്