ഇർഫാൻ ഹബീബ്
ഇർഫാൻ ഹബീബ് | |
---|---|
പൗരത്വം | Indian |
കലാലയം | |
പുരസ്കാരങ്ങൾ | Watumull Prize (1982)
പദ്മഭൂഷൺ (2005) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ചരിത്രം |
ഡോക്ടർ ബിരുദ ഉപദേശകൻ | സി.സി.ഡേവീസ് |
പ്രമുഖ ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരനാണ് ഇർഫാൻ ഹബീബ്.(ജ:1931) പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽപ്പെടുന്നു. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട് കടുത്ത എതിർപ്പുള്ള വ്യക്തി ആയിരിന്നു ഇദ്ദേഹം [1]. മുഗൾ കാലഘട്ടത്തിലെ കാർഷിക വ്യവസ്ഥയെക്കുറിച്ചുള്ള (1556-1707) ഒരു സുപ്രധാന ഗ്രന്ഥത്തിന്റെ കർത്താവു കൂടിയാണ് അദ്ദേഹം.
വിദ്യാഭ്യാസം
[തിരുത്തുക]അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ബി.എ, എം.എ ബിരുദങ്ങൾ നേടിയ ഹബീബ് തുടർന്നു ഓക്സ്ഫഡിലെ ന്യൂ കോളേജിലാണ് ഉപരിപഠനം നടത്തിയത്. ഡോക്റ്റർ സി.സി ഡേവിസിനു കീഴിൽ ഡി.ഫിൽ പൂർത്തിയാക്കുകയും തുടർന്ന് അദ്ധ്യാപനത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിയുകയും ചെയ്തു.
സ്ഥാനങ്ങൾ
[തിരുത്തുക]1975-77 വരെയും 1984-94 വരെയും അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ അഡ്വാൻസ് സ്റ്റഡി വിഭാഗത്തിന്റെ എകോപകൻ/ചെയർമാൻ ആയിരിന്നു. 1986 മുതൽ 1990 വരെ ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്ടോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയിരിന്നു[2]. ഇന്ത്യൻ ഹിസ്ററി കോൺഗ്രസിൽ ജനറൽ സെക്രട്ടറി, സെക്ക്ഷനൽ പ്രസിഡണ്ട്, ജനറൽ പ്രസിഡണ്ട് (1981) എന്നീ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു [citation needed].
ഗ്രന്ഥങ്ങൾ
[തിരുത്തുക]- The Agrarian System of Mughal India 1556–1707. First published in 1963 by Asia Publishing House. Second, extensively revised, edition published in 1999 by Oxford University Press.
- An Atlas of the Mughal Empire: Political and Economic Maps With Detailed Notes, Bibliography, and Index. Oxford University Press, 1982
- Essays in Indian History – Towards a Marxist Perception. Tulika Books, 1995.
- The Economic History of Medieval India: A Survey. Tulika Books, 2001.
- Medieval India: The Study of a Civilization. National Book Trust, 2008.
- People's History of India – Part 1: Prehistory. Aligarh Historians Society and Tulika Books, 2001.
- People’s History of India Part 2 : The Indus Civilization. Aligarh Historians Society and Tulika Books, 2002.
- A People's History of India Vol. 3 : The Vedic Age. (Co-author Vijay Kumar Thakur) Aligarh Historians Society and Tulika Books, 2003.
- A People's History of India – Vol 4 : Mauryan India. (Co-author Vivekanand Jha) Aligarh Historians Society and Tulika Books, 2004.
- A People's History of India – Vol 28 : Indian Economy, 1858–1914. Aligarh Historians Society and Tulika Books, 2006.
മലയാളത്തിലേക്ക് തർജിമ ചെയ്യപ്പെട്ടവ
[തിരുത്തുക]- ജാതി വ്യവസ്ഥയും പണവും
- കാടുകാണാതെ മരം കാണുന്നവർ
- ഗാന്ധിയും ദേശീയപ്രസ്ഥാനം മുതൽ സോഷ്യലിസത്തെകുറിച്ചുളളതുവരെ
- പ്രാക്ചരിത്രം
- ബൈന്ധവ നാഗരീകത
- ദേശീയ സമരത്തിലെ വഴിതാരകൾ
- ഹൈദരാലിക്കും ടിപ്പുസുൽത്താനും കീഴിൽ
- ഇന്ത്യാചരിത്രവ്യാഖ്യാനം മാർക്സിസ്റ്റ് സമീപനവും
- ദേശീയ സമരത്തിലെ വഴിത്താരകൾ (വിവർത്തനം: സി. പി. അബൂബക്കർ)
തിരുത്തിയവ
[തിരുത്തുക]- The Cambridge Economic History of India – Volume I: 1200–1750 (co-editor Tapan Raychaudhari)
- UNESCO History of Civilizations of Central Asia, Vol 5 : Development in contrast: from the sixteenth to the mid-nineteenth century. (Co-editors Chahryar Adle and K M Baikapov)
- UNESCO History of Humanity, Vol 4: From the seventh to the sixteenth century. (With various co-editors).
- UNESCO History of Humanity, Vol 5: From the sixteenth to the eighteenth century. (With various co-editors).
- The Growth of Civilizations in India And Iran
- Sikh History from Persian Sources
- Akbar and His India
- India – Studies in the History of an Idea
- State & Diplomacy under Tipu Sultan
- Confronting Colonialism
- Medieval India – 1
- A World to Win – Essays on the Communist Manifesto (co-editors Aijaz Ahmed and Prakash Karat)
അവലംബം
[തിരുത്തുക]- ↑ Historian: Prof Irfan Habib outlookindia.com. Magazine | 23 April 2007. Retrieved 15January 2013
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-15. Retrieved 2016-12-29.
പുറം കണ്ണികൾ
[തിരുത്തുക]- "Delhi Historians Group's Publication "Communalization of Education: The History Textbooks Controversy", A report in 2002, New Delhi: Jawaharlal Nehru University, India
- Selected publications of Irfan Habib Archived 2005-08-25 at the Wayback Machine.
- The Nation That Is India - an article by Irfan Habib, The Little Magazine, 2003.
- Aligarh Historians' Society Archived 2012-02-04 at the Wayback Machine.
- Review of The Making of History: Essays Presented to Irfan Habib Archived 2006-06-22 at the Wayback Machine.
- 2001 Interview of Irfan Habib on Rediff